ആകെ 14,10,109 പേര്‍ വാക്സിന്‍ സ്വീകരിച്ചു
മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ കഴിഞ്ഞ ദിവസം വരെ കോവിഡ് വാക്‌സിനേഷന്‍രണ്ട്ഡോസുകളും സ്വീകരിച്ചവരുടെ എണ്ണം 3,93,974 ആയി. 10,16,135 പേരാണ് ഒന്നാം ഡോസ് മാത്രം സ്വീകരിച്ച ത്. ആകെ 14,10,109 പേര്‍ വാക്സിനെടുത്തു.ഇതുവരെ 3992 ഗര്‍ഭിണി കള്‍ വാക്സില്‍ സ്വീകരിച്ചു. ഇതില്‍ 3961 പേര്‍ ഒന്നാംഡോസും31 പേര്‍ രണ്ടാംഡോസുംസ്വീകരിച്ചിട്ടുണ്ട്.
ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകരില്‍ 26,972 പേര്‍ രണ്ട്ഡോസും സ്വീകരിച്ചിട്ടുണ്ട്. ആകെ 61,822 പേര്‍ വാക്സിന്‍ സ്വീകരിച്ചതില്‍ 34,850 പേരാണ് ഒന്നാം ഡോസ് സ്വീകരിച്ചത്. 114,679 മുന്നണി പ്രവര്‍ ത്തകര്‍ വാക്സിന്‍ സ്വീകരിച്ചു. ഇതില്‍ 38,276 പേര്‍രണ്ട്ഡോസുകളും 76,403 പേര്‍ ഒന്നാംഡോസുംഎടുത്തിട്ടുണ്ട്.45-60 നും ഇടയിലുള്ളവ രില്‍ 1,27,034 പേര്‍രണ്ട്ഡോസുകളും സ്വീകരിച്ചു. ആകെ 452,615 പേര്‍ വാക്സിന്‍ സ്വീകരിച്ചതില്‍ 3,25,581 പേര്‍ ഒന്നാംഡോസും എടുത്തിട്ടുണ്ട്.
60 വയസ്സിന് മുകളിലുള്ള 1,82,098 പേരാണ്രണ്ട്ഡോസും സ്വീകരി ച്ചത്. 3,31,017 പേര്‍ ഒന്നാംഡോസുംസ്വീകരിച്ചു. ഇപ്രകാരം ആകെ 513,115 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്. 18 വയസ്സിന് മുകളിലുള്ള 5274 പേര്‍രണ്ട്ഡോസുകളും 1,80,791 പേര്‍ ഒന്നാം ഡോസുമടക്കം 183,932 പേരും വാക്‌സിന്‍ സ്വീകരിച്ചു. 44 വയസ്സിന് മുകളിലുള്ള 50,400 പേര്‍ വാക്സിന്‍ സ്വീകരിച്ചു. ഇതില്‍ 2840 പേര്‍രണ്ട്ഡോസു കളും 47,560 പേര്‍ ഒന്നാം ഡോസുമാണ് സ്വീകരിച്ചിട്ടുള്ളത്.
വിദേശത്തേക്ക് പോകാന്‍ തയ്യാറെടുക്കുന്നവരില്‍ 27,421 പേര്‍ വാക്സിന്‍ സ്വീകരിച്ചു. 11449 പേര്‍രണ്ട്ഡോസും15,972 പേര്‍ ഒന്നാം ഡോസുമാണ് സ്വീകരിച്ചത്.