മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തന ങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി തദ്ദേ ശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നോഡല്‍ ഓഫീസര്‍മാരെ നിയമി ച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണും ജി ല്ലാ കളക്ടറുമായ മൃണ്മയി ജോഷി അറിയിച്ചു. 13 ബ്ലോക്ക് പഞ്ചായ ത്തുകളിലും ഏഴ് നഗരസഭകളിലും നോഡല്‍ ഓഫീസര്‍മാരെ നിയ മിച്ചിട്ടുണ്ട്. പാലക്കാട് ജില്ല തമിഴ്‌നാട് സംസ്ഥാനവുമായും തൃശൂര്‍, മലപ്പുറം ജില്ലകളുമായും അതിര്‍ത്തി പങ്കിടുന്നതിനാല്‍ കൂടുതല്‍ ജാഗ്രത കണക്കിലെടുത്താണ് നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചി ട്ടുള്ളത്. നാളെ മുതല്‍ നോഡല്‍ ഓഫീസര്‍മാര്‍ പ്രവര്‍ത്തനം തുട ങ്ങും.ബ്ലോക്ക് തല നോഡല്‍ ഓഫീസര്‍മാര്‍ തങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്തുകളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപി പ്പിച്ച് മേല്‍നോട്ടം നല്‍കുകയും വിലയിരുത്തുകയും ചെയ്യും. കൂടാ തെ ഗ്രാമപഞ്ചായത്തുകളിലെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോ ണുകളില്‍ നോഡല്‍ ഓഫീസര്‍മാരുടെയും സെക്ടറല്‍ മജിസ്‌ട്രേറ്റു മാരുടെയും പ്രവര്‍ത്തനങ്ങളും എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തന ങ്ങളും ഉറപ്പാക്കും.നഗരസഭാ നോഡല്‍ ഓഫീസര്‍മാര്‍ നഗരസഭാ പരിധിയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം നല്‍കു കയും ഏകോപിപ്പിക്കുകയും ചെയ്യും.

ബ്ലോക്ക് തല നോഡല്‍ ഓഫീസര്‍മാരും ബന്ധപ്പെടേണ്ട നമ്പറുകളും

1.തൃത്താല – എ. മുഹമ്മദലി , തൃത്താല ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍- 8281070263

2.പട്ടാമ്പി- ജി.വരുണ്‍, പട്ടാമ്പി ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍- 8281040603

3.ഒറ്റപ്പാലം- വിക്രമന്‍ ആചാരി, ഒറ്റപ്പാലം ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍- 8281040601

4.ശ്രീകൃഷ്ണപുരം- കെ വിനോദ് കുമാര്‍, ശ്രീകൃഷ്ണപുരം ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍- 8281040605

5.മണ്ണാര്‍ക്കാട്- കെ രാധാകൃഷ്ണന്‍, മണ്ണാര്‍ക്കാട് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ – 8281040599

6.അട്ടപ്പാടി- എസ്. വിനു, അട്ടപ്പാടി ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍-8281040594

7.പാലക്കാട് – ബി. ശ്രുതി, പാലക്കാട് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ – 8281040602

8.കുഴല്‍മന്ദം- കെ ശശികുമാര്‍, കുഴല്‍മന്ദം ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ – 8281040597

9.ചിറ്റൂര്‍- സി.എച്ച് ഹമീദ് കുട്ടി അസന്‍, ചിറ്റൂര്‍ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍- 8281100723

  1. കൊല്ലങ്കോട്- എം.ലിസി, കൊല്ലങ്കോട് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍- 8281040596
  2. നെന്മാറ- കെ.സി ജിനീഷ് , നെന്മാറ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ – 9446845889
  3. മലമ്പുഴ – ഉമ്മര്‍ കൊങ്ങത്ത്,മലമ്പുഴ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ – 8281040598

13.ആലത്തൂര്‍- എ ബഷീര്‍,ആലത്തൂര്‍ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ -8281040593

മുനിസിപ്പല്‍തല നോഡല്‍ ഓഫീസര്‍മാരും ബന്ധപ്പെടേണ്ട നമ്പറുകളും

1.ഷൊര്‍ണൂര്‍ – സുഗന്ധ കുമാരി,മലമ്പുഴ ഫിഷറീസ് ഉപ ഡയറക്ടര്‍- 7012359986

2.ഒറ്റപ്പാലം- ജെ എസ് ജയസുജേഷ് ,പാലക്കാട് ഡയറി ഡെവലപ്‌മെന്റ് ഉപ ഡയറക്ടര്‍- 9446467244

3.പാലക്കാട്- ശ്രീധര വാരിയര്‍, എക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് ഉപ ഡയറക്ടര്‍- 8921666217

4.ചിറ്റൂര്‍-തത്തമംഗലം-പി കൃഷ്ണന്‍, പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ – 9446531820

5.പട്ടാമ്പി- ഗിരീഷ്,ഡി.ഐ.സി ജനറല്‍ മാനേജര്‍- 9494135649

6.ചെര്‍പ്പുളശ്ശേരി-ഗോപി, ജില്ലാ ടൗണ്‍ പ്ലാനര്‍, ടൗണ്‍ പ്ലാനിങ് ഓഫീസ്- 9447352780

7.മണ്ണാര്‍ക്കാട് – എം. ജെ അരവിന്ദാക്ഷന്‍ ചെട്ടിയാര്‍ , ജില്ലാ പട്ടികജാതി വികസന ഓഫീസര്‍- 9496725014

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!