ഗര്‍ഭിണിയായ യുവതിയുടെ ആത്മഹത്യ;ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍
മണ്ണാര്‍ക്കാട്: ചങ്ങലീരിയില്‍ ഗര്‍ഭിണിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനേയും ഭര്‍തൃപിതാവിനേയും മണ്ണാര്‍ ക്കാട് പൊലീസ് അറസ്റ്റു ചെയ്തു.തെങ്കര മണലടി വെള്ളാരംകുന്ന് ഏറാടന്‍ മുഹമ്മദ് മുസ്തഫ (31) പിതാവ് ഹംസ (67) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.ചങ്ങലീരി തെക്കുംപാടത്ത് അബ്ബാസിന്റേയും ഉബൈസയുടെയും മകള്‍…