മണ്ണാര്‍ക്കാട്: യൂത്ത് കോണ്‍ഗ്രസ്സ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികളുടെ ചുമതല ഏറ്റെടുക്കല്‍ ചടങ്ങും പ്രഥമ യോഗവും ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പി.അഹമ്മദ് ഉദ്ഘാടനം ചെയ്തു.നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡ ണ്ട് ഗിരീഷ് ഗുപ്ത അദ്ധ്യക്ഷനായി.ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് വി.വി ഷൗക്കത്തലി,ജില്ലാ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അരുണ്‍ കുമാര്‍ പാലകുറുശ്ശി,നൗഫല്‍ തങ്ങള്‍,നൗഷാദ് ചേലം ഞ്ചേ രി,മണ്ഡലം പ്രസിഡന്റുമാരായ രാജന്‍ ആമ്പാടത്ത്,നസീഫ് പാല ക്കഴി,സിജാദ് അമ്പലപ്പാറ, അജേഷ് തോരാപുരം എന്നിവര്‍ സംസാ രിച്ചു.നിയോജകമണ്ഡലം വൈസ് പ്രസിഡണ്ടുമാരായി അമീന്‍ നെ ല്ലിക്കുന്നന്‍,അസീസ് കാര,ആഷിക്ക് വറോടന്‍,ഷാനു നിഷാനു നി യോജക മണ്ഡലം ജനറല്‍ സെക്രട്ടറിമാരായി ഹാരിസ് തത്തേങ്ങ ലം,ഹമീദ് ആലുങ്ങല്‍,അന്‍വര്‍ കണ്ണംക്കുണ്ട്,വിനീത,രമേഷ് ഗുപ്ത,നസീര്‍ മാസ്റ്റര്‍,രഞ്ജിത്ത് ഷോളയൂര്‍,ഷാഹിന്‍ പി.പി.കെ, സുധീര്‍ തിരുവിഴാംക്കുന്ന്,ടിന്‍സ്,സിറാജ് ആലായന്‍,സതീഷ് എന്നിവര്‍ ചുമതലയേറ്റു.