മണ്ണാര്‍ക്കാട് എംഇഎസ് കല്ലടി കോളജിലെ എന്‍.എസ്.എസ് യൂണിറ്റ് സാമ്പത്തിക പ്രയാസം നേരിടുന്ന കുട്ടികള്‍ക്ക് 340 പഠനോപകരണ അടങ്ങിയ കിറ്റുകള്‍ നല്‍കി.വിതരണോദ്ഘാടനം കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ലക്ഷ്മി കോളജ് ചെയര്‍മാന്‍ കെസികെ സയ്യിദ് അലിക്ക് നല്‍കി നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായ ത്തംഗങ്ങളായ റസീന വറോടന്‍, ടി.കെ മുഹമ്മദ് ഷരീഫ്, കോളജ് പ്രിന്‍സിപ്പല്‍ ശിഹാബ്, എന്‍.എസ്.എസ് പി.ഒ ലൈല, എന്‍.എസ്. എസ് സെക്രട്ടറി ഹാഷിം, യൂണിറ്റിലെ വോളണ്ടിയര്‍മാരും പരിപാ ടിയില്‍ പങ്കെടു ത്തു. ഒന്നാം ലോക്ക് ഡൗണ്‍ സമയത്ത് വിദ്യാര്‍ത്ഥി കള്‍ക്ക് ആറു ടിവികള്‍ വിതരണം ചെയ്തിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!