ജലസേചന വകുപ്പിന്റെ പഴയ ക്വാര്‍ട്ടേഴ്‌സുകള്‍ പൊളിച്ചു നീക്കണം: കേരള കോണ്‍ഗ്രസ് (എം)
കാഞ്ഞിരപ്പുഴ: ജലസേചന പദ്ധതിയുടെ തര്‍ന്നു കിടക്കുന്ന ക്വാര്‍ട്ടേ ഴ്‌സുകള്‍ കേരള കോണ്‍ഗ്രസ് (എം) നേതാക്കള്‍ സന്ദര്‍ശിച്ചു.ഇവിടം കാടുപിടിച്ചു കിടക്കുന്നതിനാല്‍ സാമൂഹ്യ വിരുദ്ധശല്ല്യത്തിനൊപ്പം വന്യമൃഗങ്ങള്‍ തമ്പടിക്കുന്നതായും പരാതി ഉയര്‍ന്നതിന്റെ അടി സ്ഥാനത്തിലായിരുന്നു നേതാക്കളുടെ സന്ദര്‍ശനം.ടൂറിസം സാധ്യത യുള്ളതാണ് സ്ഥലം.അടിയന്തരമായി കാടു വെട്ടിവൃത്തിയാ ക്കേണ്ട…