അലനല്ലൂര്‍ : കേന്ദ്ര സര്‍വ്വകലാശാലയുടെ എം.ബി.എ ട്രാവല്‍ ആന്‍ ഡ് ടൂറിസം പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ അലനല്ലൂര്‍ വഴങ്ങല്ലി സ്വദേശി സി.വി റസ്മിയ ഫിദ, മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.എ അറബിക് സാഹിത്യത്തില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം നേടിയ എടത്തനാട്ടുകര സ്വദേശി തബ്‌സീം അര്‍ഷദ് എന്നി വരെ എം.എസ്.എഫ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മി റ്റി അനുമോദിച്ചു.

എം.എസ്.എഫ് നിയോജക മണ്ഡലം പ്രസിഡണ്ട് മനാഫ് കോട്ടോപ്പാ ടം ഉപഹാരം കൈമാറി.എം.എസ്.എഫ് ജില്ലാ സീനിയര്‍ വൈസ് പ്രസിഡണ്ട് ഹംസ കെ.യു, വൈസ് പ്രസിഡണ്ടുമാരായ റഹീസ് എട ത്തനാട്ടുകര, അഫ്‌ലഹ് കെ.പി, നിയോജക മണ്ഡലം ജനറല്‍ സെക്ര ട്ടറി സജീര്‍ ചങ്ങലീരി, നിയോജക മണ്ഡലം വൈസ് പ്രസിഡണ്ടു മാരായ ഷൗക്കത്ത് തിരുവിഴാംകുന്ന്, ഉനൈസ് കൊമ്പം, മുഹ്‌സിന്‍ ചങ്ങലീരി, എടത്തനാട്ടുകര മേഖല പ്രസിഡണ്ട് അഫ്‌സല്‍ കൊറ്റാര യില്‍, പി റിയാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!