അട്ടപ്പാടി റോഡും പയ്യനെടം റോഡും കിഫ്ബി ഉന്നതതലസംഘം സന്ദര്‍ശിക്കും
മണ്ണാര്‍ക്കാട്:മണ്ഡലത്തിലെ കിഫ്ബി പ്രവൃത്തികള്‍ സംബന്ധിച്ച് എന്‍.ഷംസുദ്ദീന്‍ എംഎല്‍എ ആവശ്യപ്പെട്ടതനുസരിച്ച് അദ്ദേഹത്തി ന്റെ സാന്നിദ്ധ്യത്തില്‍ തിരുവനന്തപുരത്തെ കിഫ്ബി ആസ്ഥാന ത്ത് അഡീഷണല്‍ സിഇഒ സത്യജിത്ത് രാജന്‍ ഐഎഎസിന്റെ നേ തൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. മണ്ണാര്‍ക്കാട്-ചിന്നത്തടാ കം റോഡിന്റെ പ്രവൃത്തി ആരംഭിക്കാത്തതിലും ,എംഇഎസ്-…