മണ്ണാര്‍ക്കാട്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പാലക്കാട് ജില്ലയിലെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ പ്രതിവാര അണു ബാധ ജനസംഖ്യ അനുപാതം എട്ടില്‍ കൂടുതലായ 66 ഗ്രാമപഞ്ചായ ത്തുകളിലെ വിവിധ വാര്‍ഡുകള്‍ മൈക്രോ കണ്ടൈന്‍മെന്റ് സോ ണുകളായി പ്രഖ്യാപിച്ചു. ഓഗസ്റ്റ് നാല് മുതല്‍ ഓഗസ്റ്റ് 10 വരെ യുള്ള പ്രതിവാര അണുബാധ ജനസംഖ്യ അനുപാതം കണക്കിലെടു ത്താ ണ് ഉത്തരവെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സ ണ്‍ കൂടിയായ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു.
മൈക്രോ കണ്ടൈന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച ഗ്രാമ പഞ്ചായത്തുകള്‍, വാര്‍ഡുകള്‍ എന്നിവ ക്രമത്തില്‍
1.അകത്തേത്തറ – 1
- അലനല്ലൂര്‍ – 1, 2, 3, 4, 5, 6, 8, 9, 10, 11, 12, 13, 14, 16, 17, 20, 21, 22
3.ആലത്തൂര്‍ – 4, 13, 14, 16
- അമ്പലപ്പാറ – 15, 20
5.ആനക്കര – 1, 4, 5, 11, 15, 16
- അനങ്ങനടി – 1, 2, 5,15
7.അയിലൂര്‍ – 2, 13, 15, 17
- ചളവറ – 1, 4, 5, 6, 8, 10, 12, 14, 15
- ചാലിശ്ശേരി – 2, 3, 4, 5, 8, 12, 14
- എലപ്പുള്ളി -13
- എരിമയൂര്‍ -1, 2, 9, 13, 17, 18
- കടമ്പഴിപ്പുറം – 3, 4, 6, 7, 8, 9, 16
- കാഞ്ഞിരപ്പുഴ -19
- കണ്ണാടി -1, 3, 4
15.കണ്ണമ്പ്ര -2, 6, 7, 8, 9, 12
- കപ്പൂര്‍ – 2, 4, 6, 7, 8, 9, 11, 12, 14, 17, 18
- കാരാകുറുശ്ശി -13
- കരിമ്പ- 13
- കരിമ്പുഴ -4, 7, 8, 9, 11, 13, 15, 16
- കാവശ്ശേരി -7, 8, 11, 15
- കിഴക്കഞ്ചേരി -4, 17, 19, 20
- കൊടുമ്പ് -10, 12, 14, 15
- കൊടുവായൂര്‍ -7
- കൊല്ലങ്കോട് -6, 8
- കോങ്ങാട് -11
26.കോട്ടോപ്പാടം -1, 2, 6, 11, 12, 14, 21, 22
- കുമരംപുത്തൂര്‍ -2, 3, 5, 16, 18
- ലക്കിടി പേരൂര്‍ -5, 12, 19
- മലമ്പുഴ -3
- മങ്കര -8
- മുണ്ടൂര്‍ – 4, 9, 14
- മുതലമട -18
- മുതുതല -1, 2, 3, 4, 5, 11
- നല്ലേപ്പിള്ളി -14
- നെല്ലായ -10, 15, 19
- നെന്മാറ -2, 4, 7, 10, 11, 13, 14, 16, 20
- ഓങ്ങല്ലൂര്‍ -1, 6, 7, 8, 10, 13, 16, 17, 18, 19, 21, 22
- പല്ലശ്ശന -4, 5, 6, 9, 10
- പറളി -5, 6, 10, 19
- പരുതൂര്‍ -2, 3, 6, 7, 13, 14, 16
- പട്ടഞ്ചേരി -2, 3, 12
- പട്ടിത്തറ -1, 3, 4, 9, 10, 11, 13, 16, 17
- പെരിങ്ങോട്ടുകുറിശ്ശി -1, 2, 7, 14
- പെരുമാട്ടി -2
- പെരുവെമ്പ് -4
- പിരായിരി -5, 13, 14, 15
- പൂക്കോട്ടുകാവ് -10, 12
- പുതൂര്‍ -9
- പുതുപ്പരിയാരം -2, 7
- ശ്രീകൃഷ്ണപുരം -13, 14
- തരൂര്‍ -6, 7, 13
- തച്ചമ്പാറ- 6, 12
- തച്ചനാട്ടുകര- 6
- തെങ്കര -2, 5, 6, 9, 10, 17
- തേങ്കുറിശ്ശി -14, 16
- തിരുമിറ്റക്കോട് -2, 13
- തിരുവേഗപ്പുറ -1, 4, 5, 6, 7, 12, 13, 14, 15, 16, 18
- തൃക്കടീരി -8, 12, 13, 15
- തൃത്താല -1, 3, 8, 9, 10, 11, 13, 14, 15, 16
- വടകരപ്പതി -7, 16
- വടക്കഞ്ചേരി -4
- വടവന്നൂര്‍ -9, 10
- വല്ലപ്പുഴ -1, 2, 5, 7, 8, 10, 14, 15, 16
- വണ്ടാഴി -2, 3, 4, 12, 17, 18
- വാണിയംകുളം -3, 4, 15
- വിളയൂര്‍ -3, 7, 10, 11, 12, 14, 15
മൈക്രോ കണ്ടൈൻമെന്റ് സോണുകളിൽ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍
- കോവിഡ് പോസിറ്റീവ് ആകുന്നവരെ നിര്‍ബന്ധമായും ഡി.സി.സി, സി.എഫ്.എല്‍.ടി.സി യിലേക്ക് മാറ്റണം
- അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ ഹോം ഡെലിവറി നടത്തുന്നതിന് മാത്രമായി തുറന്നു പ്രവര്‍ത്തിക്കാം. മറ്റു വാണിജ്യസ്ഥാപനങ്ങള്‍ തുറക്കാന്‍ പാടില്ല.
- മരുന്നുകള്‍, ഭക്ഷണസാധനങ്ങള്‍ എന്നിവ ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുന്ന ആര്‍. ആര്‍.ടി.മാര്‍, വളണ്ടിയര്‍മാര്‍ എന്നിവരുടെ സേവനം തദ്ദേശസ്ഥാപനങ്ങള്‍ ഉറപ്പു വരുത്തണം.
- അനാവശ്യ യാത്രകള്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. അത്യാവശ്യഘട്ടങ്ങളില്‍ പുറത്തിറങ്ങുമ്പോള്‍ സെല്‍ഫ് ഡിക്ലറേഷന്‍ കൈവശം ഉണ്ടായിരിക്കണം.
- നിയന്ത്രണ മേഖലകളില്‍ പൊതു വാഹനഗതാഗതം പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. ദീര്‍ഘദൂര ബസുകള്‍ക്ക് കടന്നുപോകാം. എന്നാല്‍ ഈ മേഖലയില്‍ നിന്നും യാത്രക്കാരെ കയറ്റുവാനും ഇറക്കുവാനും പാടില്ല.
- ആഴ്ച ചന്തകളും വഴിവാണിഭങ്ങളും പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. ഹോട്ടലുകളില്‍ ഹോം ഡെലിവറി മാത്രം അനുവദിക്കും.
- മെഡിക്കല്‍ ഷോപ്പുകള്‍, മില്‍മ ബൂത്തുകള്‍, പെട്രോള്‍ പമ്പ് എന്നിവ നിയന്ത്രണങ്ങളോടെ തുറന്നു പ്രവര്‍ത്തിക്കാം.
- പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിവര്‍ ആശുപത്രി ആവശ്യത്തിനല്ലാതെ പുറത്തിറങ്ങാന്‍ പാടില്ല
- വീടുകളിലും പൊതുസ്ഥലങ്ങളിലും ഒത്തുചേരല്‍ പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.
- നേരത്തെ നിശ്ചയിച്ച വിവാഹങ്ങള്‍ കോവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് 20 പേരെ മാത്രം ഉള്‍പ്പെടുത്തി നടത്താം.
- മരണവീടുകളില്‍ 20 പേരില്‍ കൂടുതല്‍ ഒത്തുചേരുന്നത് നിരോധിച്ചിട്ടുണ്ട്.
- മറ്റ് ആള്‍ക്കൂട്ടങ്ങള്‍, പൊതുപരിപാടികള്‍, സമരങ്ങള്‍, പ്രകടനങ്ങള്‍ എന്നിവ കര്‍ശനമായി നിരോധിച്ചിരിക്കുന്നു.
- സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ ലോക്ഡൗണ്‍ പ്രദേശങ്ങളില്‍ ദിവസത്തില്‍ രണ്ട് തവണ സന്ദര്‍ശിക്കുകയും നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം.