Day: June 11, 2021

ഓര്‍മ്മ ‘സ്‌നേഹസ്പര്‍ശം’ പദ്ധതി തുടങ്ങി

മണ്ണാര്‍ക്കാട്:ഓര്‍മ്മ കലാ സാഹിത്യ വേദി ജന സേവന പ്രവര്‍ത്ത നങ്ങളുടെ ഭാഗമായി രൂപീകരിച്ച ‘ ഓര്‍മ്മ സ്‌നേഹസ്പര്‍ശം’ പ്രവര്‍ ത്തന പരിപാടിയുടെ ഉദ്ഘാടനം മണ്ണാര്‍ക്കാട് പോലീസ് സ്റ്റേഷനി ലേയ്ക്ക് കുടിവെള്ളം നല്‍കി നിര്‍വ്വഹിച്ചു.സ്റ്റേഷന്‍ പി.ആര്‍.ഒ. അജയകുമാര്‍ കുടിവെള്ളം ഏറ്റുവാങ്ങി.മണ്ണാര്‍ക്കാട് മുനിസിപ്പാ ലിറ്റിയുടെ…

ഡയാലിസിസ് രോഗികള്‍ക്ക് ധനസഹായം: വ്യാജ പ്രചാരണമെന്ന് അധികൃതര്‍

പാലക്കാട്: ഡയാലിസിസ് ചെയ്യുന്ന രോഗികള്‍ക്ക് പാലക്കാട് ജില്ലാ പഞ്ചായത്ത് ജൂണ്‍ മുതല്‍ എല്ലാ മാസവും 4000 രൂപ ധനസഹായം നല്‍കുന്നതായുള്ള സന്ദേശം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കു ന്നത് വ്യാജമാണെന്നും ഇത്തരത്തിലൊരു പദ്ധതി ജില്ലാ പഞ്ചായത്ത് ആരംഭിച്ചിട്ടില്ലെന്നും പാലക്കാട് ജില്ലാ പഞ്ചായത്ത് സെക്രട്ടറി…

ടാക്‌സ് പേ ബാക്ക് സമരം നടത്തി

കാഞ്ഞിരപ്പുഴ: ഇന്ധന വിലയില്‍ കേന്ദ്ര സംസ്ഥാന നികുതി ഭാര ത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് കാഞ്ഞിരപ്പുഴ മണ്ഡലം കമ്മിറ്റി ടാക്‌സ് പേ ബാക്ക് സമരം നടത്തി.ഇന്ധനം നിറയക്കാനെ ത്തിയ സാധാരണക്കാര്‍ക്ക് പെട്രോളിയം നികുതി തിരിച്ച് നല്‍കി യായിരുന്നു പ്രതിഷേധം.മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത്…

ടാക്‌സ് പേ ബാക്ക് സമരം നടത്തി

കുമരംപുത്തൂര്‍: ഇന്ധന വിലയില്‍ കേന്ദ്ര സംസ്ഥാന നികുതി ഭാര ത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് കുമരംപുത്തൂര്‍ മണ്ഡലം കമ്മിറ്റി അരിയൂര്‍ പെട്രോള്‍ പമ്പില്‍ ടാക്‌സ് പേ ബാക്ക് സമരം നട ത്തി.കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ പി ഹംസ ഉദ്ഘാടനം ചെയ്തു.യൂത്ത്…

ടാക്‌സ് പേ ബാക്ക് സമരം

കോട്ടോപ്പാടം: ഇന്ധന വിലയില്‍ കേന്ദ്ര സംസ്ഥാന നികുതി ഭാര ത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് കോട്ടോപ്പാടം മണ്ഡ ലം കമ്മിറ്റി പെട്രോള്‍ പമ്പില്‍ നടത്തിയ ടാക്‌സ് പേ ബാക്ക് സമരം നിയോജക മണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത ഉദ്ഘാടനം ചെയ്തു. മണ്ഡലം…

ഇന്ധനവിലക്കയറ്റത്തിനെതിരെ പ്രതിഷേധസമരം

മണ്ണാര്‍ക്കാട്: പെട്രോള്‍ ഡീസല്‍ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് ഓട്ടോ ടാക്‌സി യൂണിയന്‍ മണ്ണാര്‍ക്കാട് ഡിവിഷന്‍ കമ്മിറ്റി പെട്രോ ള്‍ പമ്പിന് മുന്നില്‍ പ്രതിഷേധ സമരം നടത്തി.സിഐടിയു ഡിവിഷ ന്‍ പ്രസിഡന്റ് എം കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു.ഓട്ടോ ടാക്‌സി യൂണിയന്‍ ഡിവിഷന്‍ സെക്രട്ടറി ദാസപ്പന്‍…

error: Content is protected !!