കോട്ടോപ്പാടം: ഇന്ധന വിലയില്‍ കേന്ദ്ര സംസ്ഥാന നികുതി ഭാര ത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് കോട്ടോപ്പാടം മണ്ഡ ലം കമ്മിറ്റി പെട്രോള്‍ പമ്പില്‍ നടത്തിയ ടാക്‌സ് പേ ബാക്ക് സമരം നിയോജക മണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സിജാദ് അമ്പലപ്പാറ,ഷിഹാബ് കുന്നത്ത്, നിജോ വര്‍ഗീസ്,കൃഷ്ണപ്രസാദ് പി,നസീം പൂവത്തുംപറമ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
