മണ്ണാര്‍ക്കാട്: പെട്രോള്‍ ഡീസല്‍ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് ഓട്ടോ ടാക്സി യൂണിയന് മണ്ണാര്‍ക്കാട് ഡിവിഷന് കമ്മിറ്റി പെട്രോ ള്‍ പമ്പിന് മുന്നില്‍ പ്രതിഷേധ സമരം നടത്തി.സിഐടിയു ഡിവിഷ ന് പ്രസിഡന്റ് എം കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു.ഓട്ടോ ടാക്സി യൂണിയന് ഡിവിഷന് സെക്രട്ടറി ദാസപ്പന് അധ്യക്ഷനായി. കെപി വിയു സംസ്ഥാന സെക്രട്ടറി ഹക്കീം മണ്ണാര്‍ക്കാട്,ചന്ദ്രന്, റിയാസ്, സിയാദ് എന്നിവര്‍ സംസാരിച്ചു.സുനില്‍കുമാര്‍ സ്വാഗതം പറഞ്ഞു.
