കുമരംപുത്തൂര്‍: ഇന്ധന വിലയില്‍ കേന്ദ്ര സംസ്ഥാന നികുതി ഭാര ത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് കുമരംപുത്തൂര്‍ മണ്ഡലം കമ്മിറ്റി അരിയൂര്‍ പെട്രോള്‍ പമ്പില്‍ ടാക്‌സ് പേ ബാക്ക് സമരം നട ത്തി.കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ പി ഹംസ ഉദ്ഘാടനം ചെയ്തു.യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രാജന്‍ ആമ്പാടത്ത് അധ്യക്ഷനായി.സിദ്ദീഖ് കുളപ്പാടം,സുബ്രഹ്മണ്യന്‍ കുളപ്പാടം, ആഷി ക്ക്,റബിയത്ത്,മജീദ് നാലകത്ത്,ഷാജി,സല്‍മാന്‍,സെവാദ് ഇര്‍ഫാന്‍ പള്ളിക്കുന്ന്,സുധീഷ് എന്നിവര്‍ പങ്കെടുത്തു.
