കോവിഡ് പ്രതിരോധത്തില്‍ കൈകോര്‍ത്ത് കെ എസ് ടി യു
തച്ചനാട്ടുകര: കോവിഡ് രോഗ വ്യാപന പ്രദേശങ്ങളില്‍ തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന കോവിഡ് മഹാ മാരി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കെഎസ്ടിയു ‘കരുതല്‍ സ്പര്‍ശം’ പദ്ധതിയിലൂടെ മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങിയവ വിത രണം ചെയ്തു. കെ.എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡണ്ട് ഹമീദ് കൊമ്പത്ത്…