മണ്ണാര്‍ക്കാട്:കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പാല ക്കാട് ജില്ലയില്‍ ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ വിവിധ ത സ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തു ന്നതിന് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കുന്നവര്‍ക്ക് വേതനത്തി നു പുറമെ കോവിഡ് അലവന്‍സും ലഭിക്കും.

തസ്തികയും ശമ്പളവും

  1. എം.ബി.ബി.എസ് മെഡിക്കല്‍ ഓഫീസര്‍-പ്രതിമാസം 45,000 രൂപയും 17200 രൂപ കോവിഡ് അലവന്‍സും
  2. ലാബ് ടെക്‌നീഷ്യന്‍- ദിവസവേതനം 467
    രൂപയും 317 രൂപ കോവിഡ് അലവന്‍സും
  3. സ്റ്റാഫ് നേഴ്‌സ്- ദിവസവേതനം 567 രൂപയും 242 രൂപ കോവിഡ് അലവന്‍സും
  4. എക്‌സറേ ടെക്‌നീഷ്യന്‍/ റേഡിയോഗ്രാഫര്‍-ദിവസ വേതനം 467 രൂപയും 317 കോവിഡ് അലവന്‍സും

താത്പര്യമുളളവര്‍ covidhrpkd@gmail.com ല്‍ ബയോഡാറ്റ, വയസ്സ്, യോഗ്യത, തിരിച്ചറിയല്‍ രേഖ, പ്രവൃത്തിപരിചയം തെളിയിക്കുന്ന തിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 10 ന് വൈകിട്ട് അഞ്ചി നകം അപേക്ഷ നല്‍കണം. ബയോഡാറ്റയില്‍ ഇ-മെയില്‍ ഐഡി, ഫോണ്‍ നമ്പര്‍ എന്നിവ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം. അപേ ക്ഷ നേരിട്ട് സ്വീകരിക്കില്ല. ഉദ്യോഗാര്‍ത്ഥികള്‍ വിജ്ഞാപന തീയ തിക്ക് നിശ്ചിത യോഗ്യത നേടിയിരിക്കണം. അല്ലാത്തവര്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ www.arogyakeralam.gov.in ല്‍ ലഭ്യമാണ്. ഫോണ്‍ – 0491 2504695, 8943374000.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!