തെങ്കര: പഞ്ചായത്തിലെ പുഞ്ചക്കോടിലെ വീടുകളും പൊതു ഇട ങ്ങളും സന്നദ്ധ പ്രവര്‍ത്തകര്‍ അണുവിമുക്തമാക്കി.പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്മാന് ജഹീഫ് കെ. പി, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡ ലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഹരിദാസ് ആറ്റക്കര,അബ്ദുറഹ്മാന്,സിദ്ദീഖ് വാഴേങ്ങല്‍,സിദ്ദീഖ് നെയ്യപ്പാടം,ഹംസപ്പ നീരാനി,മുഹമ്മദാലി പിലാതൊടി,മുഹമ്മദാലി പുത്തന്‍പ്പുര,സുഫിയാന്,റസാഖ് പുഞ്ചക്കോട്, മനോജ്, ഷെഫിലി യാസ്,ബേബി,എബിന്,ഹസീസ് നീരാനി,ശ്രീജിത്ത്,സജിത്ത് എന്നി വര് നേതൃത്വം നല്കി.വാര്‍ഡിലെ 18 വയസ്സ് കഴിഞ്ഞവര്‍ക്ക് കോ വിഡ് വാക്സിനേഷന്റെ റജിസ്ട്രേഷന് ചെയ്യാനും, ഹോമിയോ പതി,ആയുര്‍വ്വേദ പ്രതിരോധ മരുന്ന് നല്‍കാനും അവശ്യ സര്വ്വീ സിനായി സൗജന്യ വാഹനസൗകര്യം ഒരുക്കാനും കഴിഞ്ഞിട്ടുണ്ട്.