അലനല്ലൂര്‍: പാലക്കാഴിയില്‍ കോവിഡ് ബാധിതരുടെ വീടുകളും റേഷന്‍കടയുടെ പരിസരവും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അണുവിമുക്തമാക്കി.യൂത്ത് കോണ്‍ഗ്രസ് അലനല്ലൂര്‍ മണ്ഡലം പ്രസിഡന്റ് നസീഫ് പാലക്കാഴി,കെഎസ് യു നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി റിഫാന്‍.ആര്‍,ആഷിക്ക് പാലക്കാഴി,നൗഫല്‍. സി,ചന്തുപുഴക്കല്‍,ആഷിര്‍ പിപി എന്നിവര്‍ നേതൃത്വം നല്‍കി.