അലനല്ലൂര്‍: അലനല്ലൂര്‍ പാങ്ങയില്‍ പരേതനായ വെണ്ണേക്കോടന്‍ അബ്ദുവിന്റെ മകന്‍ മുഹമ്മദ് (മാഷ് -56) നിര്യാതനായി. ടൗണ്‍ വാ ര്‍ഡ് കോണ്‍ഗ്രസ് പ്രസിഡന്റും,പഞ്ചായത്ത് ജംഗ്ഷനിലെ റനീം ട്രേഡേഴ്‌സ് ഉടമയും കേരള വ്യാപാരി വ്യവസായി ഏകോപന സമി തി അലനല്ലൂര്‍ യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗവുമായിരുന്നു. കഴി ഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ടൗണ്‍ വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.ഭാര്യ: വെള്ളാംചോല റജീബു ന്നീസ (കക്കൂത്ത് പെരിന്തല്‍മണ്ണ). മക്കള്‍: ദാനിഷ് മുഹമ്മദ്, റിദ മുഹമ്മദ്. സഹോദരങ്ങള്‍: ഉമ്മര്‍, അലി, ഉസ്മാന്‍, ഫാത്തിമ, ആയിഷ, ജുവൈരിയ.ഖബറടക്കം നാളെ രാവിലെ 9 മണിക്ക് അരക്കുപറമ്പ് പള്ളിക്കുന്ന് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.