കാരാകുര്‍ശ്ശി: പഞ്ചായത്തിലെ ആകാശപ്പറവയില്‍ കോവിഡ് ഔട്ട് ബ്രേക്കിനെ തുടര്‍ന്ന് 110 ഓളം അന്തേവാസികള്‍ക്കും ജീവനക്കാ ര്‍ക്കും ആയുര്‍വേദ പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തു. കോ വിഡ് 19 രണ്ടാം തരംഗം പാലക്കാട് ജില്ലയിലും പിടിമുറുക്കുന്ന സാ ഹചര്യത്തില്‍ ആയുര്‍വേദ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാ ക്കിയതായി എ എം.എ.ഐ ജില്ലാസെക്രട്ടറി ഡോ.ഇ.ബാസിം അറി യിച്ചു.കാരകുറിശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പ്രേമലത, വാര്‍ഡ് മെമ്പര്‍ ശ്രീ.സുഭാഷ് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ മെഡി ക്കല്‍ ഓഫീസര്‍ ഡോ.എം.എ അസ്മാബി,ഡോ.ശ്രീഹരി സി.വി എന്നി വര്‍ ഔഷധങ്ങള്‍ കൈമാറി.ഡോ ശില്‍പ ,ഡോ ആതിര എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!