മണ്ണാര്‍ക്കാട് :താലൂക്ക് റഫറന്‍സ് ലൈബ്രറിക്കായി നിര്‍മിക്കുന്ന പു തിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശി ഓണ്‍ലൈന്‍ വഴി നിര്‍വ്വഹിച്ചു.അഡ്വ.എന്‍.ഷംസുദ്ദീന്‍ ചട ങ്ങ് ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ അധ്യക്ഷനായി.താലൂക്ക് ലൈബ്രറി സെക്രട്ടറി പി.രമേശന്‍ റിപ്പോര്‍ ട്ട് അവതരിപ്പിച്ചു. ഡോ.കെഎ കമ്മാപ്പ,പാറക്കല്‍ ഹമീദ്,ജില്ലാ ലൈ ബ്രറി കൗണ്‍സില്‍ സെക്രട്ടറി പിഎന്‍ മോഹനന്‍,സംസ്ഥാന ലൈ ബ്രറി കൗണ്‍സില്‍ അംഗം എം ഉണ്ണികൃഷ്ണന്‍,നഗരസഭ കൗണ്‍സിലര്‍ ടിആര്‍ സെബാസ്റ്റിയന്‍,നിരൂപകനം ചലച്ചിത്ര അക്കാദമി അംഗവു മായ ജി പി രാമചന്ദ്രന്‍,സാഹിത്യകാരന്‍ കെ.പി.എസ്.പയ്യനടം, ശ്രീ രംഗനാഥന്‍ മാസ്റ്റര്‍ ,പി.എം.വ്യാസന്‍ ,ജയശ്രീ ടീച്ചര്‍,താലൂക്ക് ലൈ ബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.ഒ.കേശവന്‍, എന്നിവര്‍ സംസാരി ച്ചു.ലൈബ്രറി വികസന സമിതി ചെയര്‍മാന്‍ എം.പുരുഷോത്തമന്‍ സ്വാഗതവും ലൈബ്രറി പ്രസിഡണ്ട് പി.അച്ചുതനുണ്ണി നന്ദിയും പറ ഞ്ഞു.മണ്ണാര്‍ക്കാട് ഗ്രാമപഞ്ചായത്തിന്റെ ആദ്യ കാല പ്രസിഡ ന്റ് പാറക്കല്‍ മുഹമ്മദിന്റെ സ്മരണക്കായി കുടുംബാംഗങ്ങള്‍ ലൈബ്ര റിക്ക് വേണ്ടി മണ്ണാര്‍ക്കാട് ടൗണില്‍ അനുവദിച്ച് നല്‍കിയ സ്ഥല ത്താണ് കെട്ടിടം ഉയരുന്നത്.