കോട്ടോപ്പാടം:കോവിഡ് വാക്സിന് ചലഞ്ചില്‍ അരിയൂര്‍ സര്‍വീസ് സഹകരണ ബാങ്കും പങ്കാളിയായി.മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഏഴ് ലക്ഷം രൂപയുടെ ചെക്ക് സംഘം പ്രസിഡന്റ് അഡ്വ.ടിഎ സിദ്ദീഖ് അസി.രജിസ്ട്രാര്‍ സാബുവിന് കൈമാറി. സം ഘം സെക്രട്ടറി എന്‍ പി കാര്‍ത്യായനി,സുരേഷ്,ഡയറക്ടര്‍മാരായ ബാവ,സമദ്,അസീസ്,മജീദ് എന്നിവര്‍ പങ്കെടുത്തു.