അലനല്ലൂര്‍:അലനല്ലൂരിന്റെ സമ്പാദ്യ ശീലത്തിന് കരുത്തേകാന്‍ അലനല്ലൂര്‍ കോ ഓപ്പറേറ്റീവ് അര്‍ബ്ബന്‍ ക്രെഡിറ്റ് സൊസൈറ്റിയുടെ പത്ത് ലക്ഷം രൂപ സലയുള്ള എംഎംബിഎസ് (ചിട്ടി ) ഏപ്രില്‍ 20 മു തല്‍ ആരംഭിക്കുന്നു.ഏതാനം നറുക്കുകള്‍ ഒഴിവുള്ളതായി സംഘം ഭരണസമിതി അറിയിച്ചു.20000 രൂപ വെച്ച് 50 മാസമാണ് ചിട്ടിയുടെ കാലാവധി.ആദ്യ നറുക്ക് 20,000 രൂപയും രണ്ടാം നറുക്ക് 16000 മുത ലാണ് അടയ്‌ക്കേണ്ടത്.ചിട്ടി വിളിക്കാത്തവര്‍ക്കും വിളിച്ചവര്‍ക്കും ലേല കിഴിവ് ലഭിക്കും.ലോണ്‍ സൗകര്യവും ഉണ്ട്. തുടര്‍ച്ചയായി വിളിച്ച് ലഭിക്കാത്തവര്‍ക്ക് സലയുടെ പകുതി ലോണായി ലഭിക്കും. നറുക്ക് സംഖ്യ അക്കൗണ്ട് ട്രാന്‍സ്ഫര്‍,ഗൂഗിള്‍ പേ,ഫോണ്‍പേ എന്നിവ വഴി അടയ്ക്കാന്‍ സൗകര്യമുള്ളതായി അധികൃതര്‍ അറിയിച്ചു.