അലനല്ലൂര്‍: പഞ്ചായത്തിലെ നാല്,അഞ്ച് വാര്‍ഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കൈരളി മുണ്ടക്കുന്ന റോഡിന്റെ ശോച്യാവസ്ഥ പൂര്‍ണമായും പരിഹരിച്ച് ഉടന്‍ ഗതാഗത യോഗ്യമാക്കണമെന്നാ വ ശ്യപ്പെട്ട് ബിജെപി അഞ്ചാം വാര്‍ഡ് കമ്മിറ്റി റോഡില്‍ വാഴ നട്ട് നില് പ്പ് സമരം നടത്തി.എടത്തനാട്ടുകര ഏരിയ അധ്യക്ഷന്‍ വി.വിഷ്ണു ഉദ്ഘാടനം ചെയ്തു.യുവമോര്‍ച്ച മണ്ഡലം വൈസ് പ്രസിഡന്റ് സി അനൂപ് അധ്യക്ഷനായി.ഏരിയ കമ്മിറ്റി അംഗം ജസ്റ്റിന് എംജെ, യുവ മോര്‍ച്ച ഏരിയ ജനറല്‍ സെക്രട്ടറി പി ദിലീപ്,അനു.ടി.എസ്, സുജി ത്ത് കെ,നാരായണന് സി,അരുണ്‍ വി,പ്രശാന്ത് തുടങ്ങിയവര്‍ സം സാരിച്ചു.