മണ്ണാര്‍ക്കാട്:സേവ് മണ്ണാര്‍ക്കാട് ജനകീയ കൂട്ടായ്മയുടേയും ബ്ലഡ് ഡൊണേഴ്‌സ് കേരള മണ്ണാര്‍ക്കാട് താലൂക്ക് കമ്മിറ്റിയുടേയും നേതൃ ത്വത്തില്‍ രൂപീകരിച്ച സേവ് ബിഡികെ എയ്ഞ്ചല്‍സ് വനിതാ രക്ത ദാന ക്യാമ്പ് നാളെ മണ്ണാര്‍ക്കാട് താലൂക്ക് ഹോസ്പിറ്റല്‍ ബ്ലഡ് ബാങ്കില്‍ നടക്കും.ആശുപത്രി സൂപ്രണ്ട് ഡോ എന്‍എന്‍ പമീലി ഉദ്ഘാടനം ചെ യ്യും.രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ നടക്കുന്ന ക്യാമ്പില്‍ അമ്പതോളം വനിതകള്‍ പങ്കെടുക്കും.