അലനല്ലൂര്‍: ഗ്രാമ പഞ്ചായത്തിന്റെ 2020-21 വര്‍ഷത്തെ പദ്ധതിയില്‍ 3.5ലക്ഷം ഉള്‍പ്പെടുത്തി പടിക്കപ്പാടം മൂന്നാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന വിക്ടറി കോളേജ് – ആലപ്പാടം കുളം റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തി ആരംഭിച്ചു.റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തി മുന്‍ പഞ്ചായത്ത് പ്രസിഡണ്ടും സ്ഥലം വാര്‍ഡ് മെമ്പറുമായ മഠത്തോടി റഹ്മത്ത്, കോണ്‍ഗ്രസ് നേതാവ് നാസര്‍ കാപ്പുങ്ങല്‍,അലി.എം എന്നിവര്‍ എന്നിവര്‍ സന്ദര്‍ശിച്ചു