അലനല്ലൂര്‍: സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ വ്യാഴാഴ്ച നടന്ന ആന്റിജന്‍ പരിശോധനയില്‍ ആറ് പേരുടെ ഫലം പോസിറ്റീവായി.ഇതില്‍ ഒരാള്‍ താഴേക്കോട് പഞ്ചായത്ത് നിവാസിയാണ്.ഒന്നാം വാര്‍ഡില്‍ രണ്ട് പേര്‍ക്കും 13-ാം വാര്‍ഡില്‍ മൂന്ന് പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.85 പേരെയാണ് ആന്റിജന്‍ പരിശോധനയ്ക്ക് വിധേയരാക്കിയത്.ഇവര്‍ക്കെല്ലാം സമ്പര്‍ക്കം വഴിയാണ് രോഗബാധയുണ്ടായത്.