മണ്ണാര്‍ക്കാട്: കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ മണ്ണാര്‍ക്കാട് ഉപ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ചന്ദ്രിക പ്രചാര ണ കാമ്പയിനില്‍ പങ്കാളികളായി അധ്യാപികമാരും.കാട്ടുകുളം എ. എല്‍.പി സ്‌കൂളില്‍ കെ.എസ്.ടി.യു ജില്ലാ സെക്രട്ടറി കെ.എം. സാലി ഹ ടീച്ചറെ വാര്‍ഷിക വരി ചേര്‍ത്ത് കെ.എസ്.ടി.യു സംസ്ഥാന വൈ സ് പ്രസിഡണ്ട് ഹമീദ് കൊമ്പത്ത് ഉദ്ഘാടനം ചെയ്തു.ഉപജില്ലാ സെക്ര ട്ടറി സലീം നാലകത്ത് അധ്യക്ഷനായി.കെ.എ.മനാഫ്, ടി.എ.റസാഖ്, കെ.ടി.ഫാത്തിമത്ത് സുഹ്‌റാബി,കെ. എ.ബദറുല്‍മുനീറ, കെ.സക്കീ ന,വി.ആര്‍.രാഗേന്ദു,എന്‍.എ.അജീബ എന്നിവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!