കാരാകുര്‍ശ്ശി:അഖിലേന്ത്യ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ 1175 റാങ്ക് കരസ്ഥമാക്കിയ മുഹമ്മദ് മുഹ്‌സിനെ എംഎസ്എഫ് കാരാകുര്‍ശ്ശി പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു.എംഎസ്എഫ് പ്രസിഡന്റ് എംടി ഹക്കീം ഉപഹാരം കൈമാറി.പഞ്ചായത്ത് എംഎസ്എഫ് പ്രസിഡന്റ് അസീസ്,നിയോജക മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് മുസ്തഫ മുണ്ടംപോക്ക്,നിയോജക മണ്ഡലം എംഎസ്എഫ് ട്രഷറര്‍ ഫാസില്‍,യൂണിറ്റ് ഭാരവാഹികളായ മൂസ,ഉസൈ്,ഹൈദര്‍,സിദ്ദീഖ്,ഷിഫാന്‍ എന്നിവര്‍ സംബന്ധിച്ചു.
