തച്ചനാട്ടുകര: പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ 2020-21 ഉള്‍പ്പെടുത്തി കോണ്‍ക്രീറ്റ് ചെയ്ത റോഡുകള്‍ വാര്‍ഡ് മെമ്പര്‍ കെ.ടി ജലീല്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.പി മുസ്തഫ,കെ ഹംസ,ടിപി ഉസ്മാന്‍,മൊയ്തുണ്ണി ഹാ ജി,സുഹൈബ്,മുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു.പാറമ്മല്‍ പുവ്വത്തി ങ്ങല്‍ റോഡ്,പാറമ്മല്‍ ചേരിയില്‍ റോഡ് എന്നിവയാണ് കോണ്‍ ക്രീറ്റ് ചെയ്തത്.