അലനല്ലൂര്‍:ജവഹര്‍ ബാല്‍ മഞ്ച് ദേശീയ മെമ്പര്‍ഷിപ്പ് വിതരണത്തി ന്റെ മണ്ണാര്‍ക്കാട് ബ്ലോക്ക് തല ഉത്ഘാടനം അലനല്ലൂര്‍ മുറിയക്കണ്ണി യില്‍ നടന്നു.ഡിസിസി ജനറല്‍ സെക്രട്ടറി പി. ആര് സുരേഷ് ഉദ്ഘാ ടനം ചെയ്തു.ബ്ലോക്ക് ചെയര്മാന് അരുണ്‍കുമാര്‍ പാലക്കുറുശ്ശി അധ്യ ക്ഷത വഹിച്ചു.കോണ്‍ഗ്രസ് എടത്തനാട്ടുകര മണ്ഡലം പ്രസിഡന്റ് അഹമ്മദ് സുബൈര്‍, അലനല്ലൂര്‍ മണ്ഡലം പ്രസിഡന്റ് വേണു മാസ്റ്റ ര്‍, ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി സക്കിര്‍ തയ്യില്‍, യൂത്ത് കോണ്‍ ഗ്രസ് പ്രസിഡന്റ് നസീഫ് പാലക്കാഴി,കൊളംബന്‍ ജലീല്‍, ജവഹര്‍ ബാല്‍മഞ്ച് ജില്ലാ കോഡിനേറ്റര്‍ ഷാനു നിഷാനു, നാസറുദ്ദീന്‍ കീട ത്ത്,അന്‍വര്‍ കണ്ണംകുണ്ട് അസി കാര, വസിം അഹമദ്, ഷാഹിദ് എട ത്തനാട്ടുകര, മുന്ന ഷഹബാസ് എന്നിവര്‍ സംസാരിച്ചു.