കോട്ടോപ്പാടം:റിട്ടയേര്‍ഡ് അധ്യാപകനും കോണ്‍ഗ്രസ് നേതാവുമായ കോട്ടോപ്പാടം ഭീമനാട് അച്ചിപ്ര മുഹമ്മദ് മാസ്റ്റര്‍ (76)നിര്യാതനായി. ഖബറടക്കം നാളെ (19-10-2020) രാവിലെ 11 മണിക്ക് തെയ്യോട്ടുചിറ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.തെയ്യോട്ടുചിറ ജുമാ മസ്ജിദ് പ്രസിഡ ന്റ്,കോട്ടോപ്പാടം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ്,അരിയൂര്‍ സര് വ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്,മണ്ണാര്‍ക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്,കെഎസ്എസ്പിഎ കോട്ടോപ്പാടം മുന്‍ പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഭാര്യ:ഫാത്തിമ കുട്ടി.മക്കള്‍:എ മുഹമ്മദാലി( അധ്യാപകന് ഡിഎച്ച്എസ് എസ്നെല്ലി പ്പുഴ)അസീസ് ഭീമനാട് (അധ്യാപകന്,തെങ്കര എച്ച്എസ്എസ്),എഎം യൂസുഫ (അധ്യാപകന്,എടത്തനാട്ടുകര ഓറിയന്റല്‍ എച്ച്എസ്എ സ്)എ.എം.സീനത്ത്,എ.എം.സിദ്ദീഖ് (പട്ടാമ്പി പോലീസ് ഇന്സ്പെ ക്ടര്‍),സലീന മോള് (അധ്യാപിക എംഇഎസ് എച്ച്എസ്എസ്). മരു മക്കള്‍:മുഹമ്മദലി പിപികെ (അധ്യാപകന്) പി മുഹമ്മദലി (എം ഇഎസ് കല്ലടി കോളേജ് അധ്യാപകന്),സുബൈദബി (അധ്യാപിക ഡിഎച്ച്എസ്എസ്,നെല്ലിപ്പുഴ),സഹിദ ബീഗം (അധ്യാപിക പൊറ്റ ശ്ശേരി എച്ച്എസ്എസ്)ബുഷ്ര്.സി (അധ്യാപിക എംഇഎസ് എച്ച്എസ്എസ്)സിനു കെ.