കോട്ടോപ്പാടം: ഹത്രസിലെ പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് കോട്ടോപ്പാടം മണ്ഡലം കമ്മിറ്റി പോസ്റ്റ് ഓഫീസിന് മുന്നില്‍ സമരം നടത്തി. ഡിസിസി സെക്രട്ടറി പി അഹമ്മദ് അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് എ ദീപ അധ്യക്ഷത വഹിച്ചു.വി പ്രീത മുഖ്യപ്രഭാഷണം നടത്തി.എ. അസൈനാര്‍, കെ.ജി. ബാബു , ഉമ്മര്‍ മനച്ചിത്തൊടി , ടി.കെ ഇപ്പു 1 കെ.കെച്ചു നാരായണന്‍, ശാന്ത മ്മ ടീച്ചര്‍, ഷീബ., ദേവകി എന്നിവര്‍ സസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!