അലനല്ലൂര്‍:ഉത്തര്‍ പ്രദേശിലെ ഹത്രാസില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധിക്ക് നേരെയുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എടത്തനാട്ടുകര മണ്ഡലം കമ്മിറ്റി യത്തീംഖാനയില്‍ പന്തംകൊളുത്തി പ്രകടനം നടത്തി.മണ്ഡലം പ്രസിഡന്റ് പാറാ ക്കോട്ട് അഹമ്മദ് സുബൈര്‍,വൈസ് പ്രസിഡന്റുമാരായ റഫീഖ് കൊടക്കാടന്‍,സുരേഷ് കൊടുങ്ങയില്‍,ബ്ലോക്ക് സെക്രട്ടറിമാരായ ടികെ ഷംസുദ്ദീന്‍,സമദ് പുളിക്കല്‍,പ്രവാസി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നാസര്‍ കാപ്പുങ്ങല്‍,വാര്‍ഡ് പ്രസിഡന്റ് അഡ്വ.അമീന്‍, മണ്ഡലം സെക്രട്ടറിമാരായ റാസാഖ് മംഗലത്ത്,അയമു.പി,ലൈസ് പികെ,ടികെ.ഷാജി,ടികെ ഷംസുദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!