കോട്ടോപ്പാടം:ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികളെ വെറു തെ വിട്ടതില്‍ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കോട്ടോപ്പാടം എം ബി റോഡ് ശാഖയില്‍ പോസ്റ്റര്‍ പതിച്ച് പ്രതിഷേധിച്ചു.പഞ്ചായത്ത് യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് സാലിം.സി അധ്യക്ഷനായി. നിയോജക മണ്ഡലം എം എസ്എഫ് വൈസ് പ്രസിഡന്റ് കെപി അഫ്ലഹ്,പഞ്ചായത്ത് എം എസ്എഫ് സെക്രട്ടറി സഫ്വാന്, ത്വാഹിര്‍ .സിഎം,ആദില്‍. സിഎച്ച്, ഫായിസ്.കെ,സല്മാന് എന്‍,റംഷീദ് എന്നിവര്‍ പങ്കെടുത്തു.