അലനല്ലൂര്‍: സര്‍വ്വീസ് സഹകരണ ബാങ്ക് മാളിക്കുന്നില്‍ ആരംഭിച്ച നാലാമത്തെ ശാഖ പികെ ശശി എംഎല്‍എ ഓണ്‍ലൈനായി ഉദ്ഘാ ടനം ചെയ്തു.ലോക്കര്‍ സംവിധാനം സഹകരണ വകുപ്പ് ജില്ലാ ജോ. രജിസ്ട്രാ ര്‍ ടി അനിത ബാലന് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസി ഡന്റ് ഇകെ രജി അധ്യക്ഷത വഹിച്ചു.ബാങ്ക് പ്രസിഡന്റ് കെ അബൂ ബക്കര്‍,യുടി രാമകൃഷ്ണന്,കെഎ സുദര്ശനകുമാര്,ടിവി സെബാസ്റ്റ്യ ന്,പി.മുസ്തഫ,കെ.രവികുമാര്‍,ബഷീര്‍ തെക്കന്‍, കെ. വേണു ഗോപാ ലന്,രാധ,പി.അമ്മു,സുജാത,ടോമി തോമസ്,ഹരിപ്രസാദ് ,കെജി. സാബു,പി.ശ്രീനിവാസന്,എം.ജയകൃഷ്ണന്,പി.മനോമോഹനന്‍,ചന്ദ്രശേഖരന്,കെ.സുരേഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.