ലഹരിക്കെതിരായ പോരാട്ടം ശക്തമാക്കാന്‍ നഗരസഭാ കൗണ്‍സില്‍ തീരുമാനം
മണ്ണാര്‍ക്കാട് : ലഹരി വിരുദ്ധ പോരാട്ടങ്ങളിലേര്‍പ്പെട്ടിട്ടുള്ള സംഘടനകള്‍ക്ക് പിന്തുണ നല്‍കാനും ലഹരിക്കെതിരായ പോരാട്ടം ശക്തമാക്കാനും നഗരസഭാ കൗണ്‍സില്‍ യോ ഗം തീരുമാനിച്ചു. കൗണ്‍സിലര്‍മാര്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ക്ലബ് ഭാരവാഹികള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, മതനേതാക്കള്‍, അധ്യാപകര്‍, റിട്ട. ഉദ്യോഗസ്ഥര്‍ , വിദ്യാര്‍ഥി…