ഓട്ടോറിക്ഷ മറിഞ്ഞ് മൂന്നു പേര്‍ക്ക് പരിക്ക്
മണ്ണാര്‍ക്കാട്: ചങ്ങലീരി ഞെട്ടരകടവ് പാലത്തിനുസമീപം ഓട്ടോറിക്ഷമറിഞ്ഞ് യാത്ര ക്കാരായ മൂന്നുപേര്‍ക്ക് പരിക്ക്. ചങ്ങലീരി സ്വദേശികളായ പറമ്പുള്ളി കൃഷ്ണന്‍ ( 60), പൊരുന്നിക്കോട്ടില്‍ രാമചന്ദ്രന്‍( 55), കാഞ്ഞിരപ്പുഴ മുണ്ടക്കുന്ന് രാജന്‍ ( 60) എന്നിവര്‍ ക്കാണ് പരിക്കേറ്റത്. ഇന്ന് വൈകീട്ട് ഏഴിനാണ് അപകടം.…