Day: March 11, 2025

ആദിവാസിപെണ്‍കുട്ടിയുടെ അതിജീവനകഥ പറഞ്ഞ് ശ്രദ്ധ നേടി ഡോ.സി.ഗണേഷ്

ന്യൂഡല്‍ഹി: വലുതായാല്‍ ജെസിബി ഡ്രൈവര്‍ ആവണം എന്നാഗ്രഹിച്ച ആദിവാസി പെണ്‍കുട്ടിയുടെ അതിജീവന കഥ പറഞ്ഞ് ഡോ.സി ഗണേഷ്. കേന്ദ്ര സാഹിത്യ അക്കാ ദമി രവീന്ദ്ര ഭവനില്‍ നടത്തിയ അഞ്ച് ദിവസത്തെ ഫെസ്റ്റിവല്‍ ഓഫ് ലെറ്റേഴ്‌സ് എന്ന അന്തര്‍ ദേശീയ സാഹിത്യോത്സവത്തില്‍ കഴിഞ്ഞദിവസം…

ജില്ലയില്‍ റൈസ് കാംപയിനു തുടക്കമായി

പാലക്കാട് : സി.ഡി.എസ്സുകളെ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ഉദ്ദേശത്തോടെ സംഘടിപ്പിക്കുന്ന ‘റൈസ്’ കാംപയിന് ജില്ലയില്‍ തുടക്കമായി. പദ്ധതിയുടെ ഭാഗമായി സിഡിഎസുകളില്‍ നടപ്പിലാക്കുന്ന പദ്ധതികളെ ഗ്രേഡിങ് നടത്തും. ആദ്യ ഘട്ടമായി ജില്ലയിലെ 13 സിഡിഎസ്സുകളിലാണ് കാംപയിന്‍ നടത്തുന്നത്. അടുത്ത ഘട്ടത്തില്‍ ജില്ലയിലെ മുഴുവന്‍…

‘മാര്‍ഗ്ഗദീപം’ വരുമാന പരിധി ഉയര്‍ത്തി; അപേക്ഷ മാര്‍ച്ച് 15 വരെ

തിരുവനന്തപുരം: സര്‍ക്കാര്‍/ എയ്ഡഡ് സ്‌കൂളുകളിലെ ഒന്നു മുതല്‍ എട്ടു വരെ ക്ലാസ്സുക ളിലെ വിദ്യാര്‍ഥികള്‍ക്കുള്ള പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പ് പദ്ധതിയായ മാര്‍ഗ്ഗദീപം പദ്ധതിക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള വരുമാന പരിധി രണ്ടര ലക്ഷമാക്കി ഉയര്‍ത്തി. നിലവില്‍ ഒരു ലക്ഷം രൂപയായിരുന്നു. മാര്‍ഗ്ഗദീപത്തിന് അപേക്ഷിക്കാനുള്ള തീയതി…

ഇല്ലിക്കല്‍ വനത്തില്‍ കാട്ടുതീ

മണ്ണാര്‍ക്കാട് : തിരുവിഴാംകുന്ന് അമ്പലപ്പാറ ഇല്ലിക്കല്‍ വനഭാഗത്ത് കാട്ടുതീ. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. വിവരം ലഭിച്ചപ്രകാരം വൈകിട്ട് ആറരയോടെ വനപാലകരെ ത്തി തീയണക്കാനുള്ള ശ്രമങ്ങളാരംഭിച്ചു. ഒന്നര ഹെക്ടറോളം വരുന്ന വനഭാഗത്ത് പുല്ലി നാണ് തീപിടിച്ചതെന്ന് വനപാലകര്‍ അറിയിച്ചു. തീ സമീപത്തെ റബര്‍തോട്ടങ്ങളിലേക്ക്…

ശിരുവാണി റോഡിലെ തകര്‍ച്ച; ശിങ്കപ്പാറ ഉന്നതി നിവാസികള്‍ റോഡുപരോധിച്ചു

മണ്ണാര്‍ക്കാട് : ശിരുവാണി റോഡ് പുതുക്കി പണിയണമെന്നാവശ്യപ്പെട്ട് ശിങ്കപ്പാറ ഉന്നതി നിവാസികള്‍ ഇഞ്ചിക്കുന്ന് ചെക്‌പോസ്റ്റില്‍ റോഡ് ഉപരോധിച്ചു. ഇന്ന് രാവിലെയോടെ യായിരുന്നു സംഭവം. ഇഞ്ചിക്കുന്ന് മുതല്‍ എസ് കര്‍വ് വരെയുള്ള നാലര കിലോമീറ്റര്‍ ദൂരത്തില്‍ റോഡ് തകര്‍ന്ന് കിടക്കുകയാണ്. ഉന്നതിയിലെ 36കുടുംബങ്ങളെയും…

ഭവനപദ്ധതിക്ക് ഊന്നല്‍; മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിന് 205.36 കോടിയുടെ ബജറ്റ്

മണ്ണാര്‍ക്കാട് : ഭവന പദ്ധതിക്ക് ഊന്നല്‍ നല്‍കി മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2025-26 സാമ്പത്തിക വര്‍ഷത്തെ ബജറ്റ്. 205, 36, 38, 485 രൂപ വരവും 194, 97,53,485 രൂപ ചെ ലവും 10, 38, 85,000 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റ്…

പഠനോത്സവം 2025 ആഘോഷമായി

അലനല്ലൂര്‍: എ.എം.എല്‍.പി. സ്‌കൂളിലെ കുട്ടികള്‍ ആര്‍ജ്ജിച്ച പഠനമികവുകള്‍ പൊതു ജനസമക്ഷം അവതരിപ്പിച്ച സ്‌മൈലിങ് ബഡ്‌സ് (പഠനോത്സവം 2025) ബി.പി.സി. മണി കണ്ഠന്‍ കൂതനില്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ഷംസുദ്ദീന്‍ തിരുവാലപ്പറ്റ അധ്യക്ഷനായി. രണ്ടാം ടേം മൂല്യനിര്‍ണയത്തില്‍ കണ്ടെത്തിയ പോരായ്മകള്‍ പരിഹരി…

മാലിന്യ മുക്തമാകാനൊരുങ്ങി പാലക്കാട് : പൊതുസ്ഥലങ്ങളിലെ മാലിന്യകൂമ്പാരങ്ങള്‍ കുറഞ്ഞു

നിയമ ലംഘകരില്‍ നിന്ന് ഈടാക്കിയത് 54.24 ലക്ഷം മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ പൂര്‍ണമായും മാലിന്യരഹിതമാക്കുക എന്ന ലക്ഷ്യ ത്തോടെ നടപ്പിലാക്കുന്ന മാലിന്യ മുക്ത നവകേരളം കാംപയിന്റെ പ്രചാരണം മാര്‍ച്ച് 30ന് അവസാനിക്കുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയിലെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലേക്ക്.…

‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ കാംപെയിന്‍: ജില്ലയില്‍ നിന്നും പങ്കാളികളായത് 67514 പേര്‍

മണ്ണാര്‍ക്കാട്: കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി ആരോഗ്യ വകുപ്പ് നട പ്പിലാക്കിയ ‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ ജനകീയ കാന്‍സര്‍ പ്രതിരോധ കാംപെയിനില്‍ പാലക്കാട് ജില്ലയില്‍ നിന്നും പങ്കാളികളായത് 67514 വനിതകള്‍. 30 വയ സ്സിന് മുകളിലുള്ള എല്ലാ വനിതകളെയും കാന്‍സര്‍ സ്‌ക്രീനിങ്ങിന് വിധേയമാക്കുക…

കെഎസ്ആര്‍ടിസിക്ക് 73 കോടി രൂപകൂടി അനുവദിച്ചു

മണ്ണാര്‍ക്കാട്: കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി 73 കോടി രൂപ കൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിനായാണ് ഈ തുക അനുവദിച്ചത്. കെഎസ്ആർടിസിക്ക് ഈ സാമ്പത്തിക വർഷത്തെ ബജറ്റിൽ 900 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. എന്നാൽ,…

error: Content is protected !!