Day: March 25, 2025

ഒമ്പതാം ക്ലാസിലെ പരീക്ഷ കഴിയുന്നതിന് മുമ്പ് പത്താം ക്ലാസിലെ പാഠപുസ്തകങ്ങൾ വിദ്യാർത്ഥികളിലേയ്ക്ക്

കേരള പൊതുവിദ്യാഭ്യാസ ചരിത്രത്തിൽ ആദ്യമായി ഒമ്പതാം ക്ലാസിലെ പരീക്ഷ കഴിയുന്നതിന് മുമ്പ് പത്താം ക്ലാസിലെ പാഠപുസ്തകങ്ങൾ വിദ്യാർത്ഥികളിലേയ്ക്ക്. പരിഷ്‌കരിച്ച പത്താം ക്ലാസ് പാഠപുസ്തകങ്ങളുടെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിയമസഭയിലെ ചേoബറിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്ക് നൽകി നിർവഹിച്ചു. പൊതുവിദ്യാഭ്യാസവും…

സൈബര്‍ ലോകത്തിലെ സാമ്പത്തിക തട്ടിപ്പുകള്‍; സിവില്‍ സ്റ്റേഷന്‍ ജീവനക്കാര്‍ക്കായി ബോധവല്‍ക്കരണം സംഘടിപ്പിച്ചു

പാലക്കാട് : ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ബാങ്ക് അക്കൗണ്ട് ഉടമകളെ ബോധവത്കരിക്കാന്‍ സിവില്‍ സ്റ്റേഷനിലെ വിവിധ വകുപ്പ് ജീവനക്കാര്‍ക്കായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും എസ്.ബി.ഐ സിവില്‍സ്റ്റേഷന്‍ ശാഖയും ചേര്‍ന്ന് സംഘടിപ്പിച്ച ബോധവത്കരണ ക്ലാസ് ശ്രദ്ധേയമായി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ്…

ഹരിതകര്‍മ സേനാംഗങ്ങളുടെ ആരോഗ്യ സുരക്ഷ : ‘ഇന്‍സ്പയര്‍’ പദ്ധതി വഴി 26,223 പേര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ

മണ്ണാര്‍ക്കാട് : ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ചികിത്സാ ആനുകൂല്യങ്ങള്‍ ലഭ്യമാക്കു ന്നതിനായി കുടുംബശ്രീയും യൂണൈറ്റഡ് ഇന്‍ഷുറന്‍സ് കമ്പനിയും സംയുക്തമായി നടപ്പാക്കുന്ന ‘ഇന്‍സ്പയര്‍’ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഈ വര്‍ഷം അംഗങ്ങളായത് 26,223 പേര്‍. ഹരിത കര്‍മസേനയിലെ അംഗങ്ങളുടെ ആരോഗ്യ സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായാണ് ഇന്‍ഷുറന്‍സ് പദ്ധതി…

സഹകരണ നിക്ഷേപ സമാഹരണം ഏപ്രില്‍ 3 വരെ

മണ്ണാര്‍ക്കാട് : സഹകരണ മേഖലയില്‍ നടക്കുന്ന നിക്ഷേപ സമാഹരണ യജ്ഞം ഏപ്രി ല്‍ മൂന്നിന് അവസാനിക്കും. ദേശസാല്‍കൃത, ഇതര ബാങ്കുകളെക്കാളും കൂടുതല്‍ പലിശ സഹകരണ ബാങ്കുകളിലെ നിക്ഷേപകര്‍ക്ക് ലഭ്യമാക്കും വിധമാണ് നിക്ഷേപ സമാഹരണത്തില്‍ പലിശ നിരക്ക് ക്രമീകരിച്ചിരിക്കുന്നത്. പ്രാഥമിക സഹകരണ സംഘങ്ങളിലെ…

അലനല്ലൂരില്‍ തെരുവുനായ ആക്രമണം; നാലുപേര്‍ക്ക് കടിയേറ്റു

അലനല്ലൂര്‍ : അലനല്ലൂര്‍ ടൗണില്‍ നാലുപേരെ തെരുവുനായ ആക്രമിച്ചു. കണ്ണംകുണ്ടില്‍ താമസിക്കുന്ന തേവര്‍കളത്തില്‍ അബ്ദുറഹ്മാന്‍ (64), എടത്തനാട്ടുകര കൊടിയന്‍കുന്ന് ചക്കംതൊടി ജാസിര്‍ (28), ഓട്ടോതൊഴിലാളി പാലക്കാഴി സ്വദേശി വിനോദ് (45), അലന ല്ലൂര്‍ പള്ളിക്കാട്ടുതൊടി സജാദ് (42) എന്നിവര്‍ക്കാണ് കടിയേറ്റത്. ഇന്ന്…

കുടിവെള്ള പദ്ധതിയുടെ പ്രവൃത്തികള്‍ 40ശതമാനം പൂര്‍ത്തിയായി, ജലസംഭരണി നിര്‍മാണം പുരോഗമിക്കുന്നു

മണ്ണാര്‍ക്കാട് : നഗരസഭാ പരിധിയില്‍ കുടിവെള്ളവിതരണം കാര്യക്ഷമമാക്കാന്‍ അമൃ ത് പദ്ധതിയിലുള്‍പ്പെടുത്തിയുള്ള കുടിവെള്ള പദ്ധതിയുടെ പ്രവൃത്തികള്‍ 40 ശതമാനം പൂര്‍ത്തിയായി. ശിവന്‍കുന്നില്‍ നിര്‍മിക്കുന്ന ജലസംഭരണിയുടെ നിര്‍മാണം അവസാന ഘട്ടത്തിലാണ്. ശിവന്‍കുന്നില്‍ ഗ്യാസ് ഗോഡൗണ്‍ പരിസരത്ത് നഗരസഭ കൈമാറിയ 10 സെന്റ് സ്ഥലത്താണ്…

error: Content is protected !!