മണ്ണാര്‍ക്കാട്:വിലക്കുറവിന്റെ വിസ്മയമൊരുക്കി മൈജി മണ്ണാര്‍ക്കാ ട് ഷോറൂമില്‍ ദി ഗ്രേറ്റ് മൈജി സെയില്‍.ഫെബ്രുവരി 19 മുതല്‍ 21 വരെയാണ് ദി ഗ്രേറ്റ് മൈജി സെയില്‍ നടക്കുന്നത്.3999 മുതല്‍ 9,999 രൂപ വരെ വിലയുള്ള മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോള്‍ സ്‌ക്രീന്‍ ഗാര്‍ഡ്,വയേര്‍ഡ് ഹെഡ് സെറ്റ്,പൗച്ച് എന്നിവ സൗജന്യമാണ്.10,000 മുതല്‍ 19,999 രൂപ വരെയുള്ള മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോള്‍ 1599 രൂപയുടെ 10000 എംഎഎച്ച് പവര്‍ബാങ്കാണ് സൗജന്യമായി നല്‍കുന്നത്.20000 രൂപയ്ക്ക് മുകളില്‍ വിലയുള്ള സ്മാര്‍ട്ട് ഫോണുക ള്‍ക്ക് 2,499 രൂപ വിലമതിക്കുന്ന സ്മാര്‍ട്ട് വാച്ച് സൗജന്യം.

എല്‍ഇഡി, സ്്മാര്‍ട്ട് ടിവികള്‍ക്കും വാറണ്ടിയോടു കൂടി അതിശ യിപ്പിക്കുന്ന ഓഫറുകളാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരി ക്കുന്നത്.18,999 രൂപ വില വരുന്ന 32 ഇഞ്ച് എല്‍ഇഡി ടിവി രണ്ട് വര്‍ ഷം വാറന്റിയോടെ 9,222 രൂപയ്ക്ക് ഇപ്പോള്‍ മൈജിയില്‍ നിന്നും സ്വന്തമാക്കാം.മൂന്ന് വര്‍ഷം വാറന്റിയോടു കൂടി 32 ഇഞ്ച് എല്‍ഇഡി ടിവി 11,990 രൂപയ്ക്കും ലഭ്യമാണ്.17999 രൂപ വിലയുള്ള 32 ഇഞ്ച് റിയല്‍മി സ്മാര്‍ട്ട് ടിവി വണ്‍ പ്ലസ് ഒരു വര്‍ഷ വാറന്റിയോടു കൂടി 13,999 രൂപയ്ക്കും 25,500 രൂപയുള്ള സ്മാര്‍ട്ട് ടിവി മൂന്ന് വര്‍ഷത്തെ വാറന്റിയോടു കൂടി 15,999 രൂപയ്ക്കും നല്‍കി വരുന്നു. 20,990 രൂപ വിലയുള്ള 32 ഇഞ്ച് എല്‍ഇഡി എല്‍ഡി സ്ാര്‍ട്ട് ടിവി @ 19222 വണ്‍ പ്ലസ് ഒരു വര്‍ഷ വാറന്റിയോടു കൂടിയും ഓഫറില്‍ വാങ്ങാം.

29,999 രൂപ വില വരുന്ന 43 ഇഞ്ച് വണ്‍ പ്ലസ് സ്മാര്‍ട്ട് എഫ്എച്ച്ഡി ടിവി ഒരു വര്‍ഷ വാറന്റിയോടെ ഇപ്പോള്‍ 26,490 രൂപയ്ക്ക് മൈജിയില്‍ ലഭ്യമാണ്.47,990 രൂപ വിലവരുന്ന 43 ഇഞ്ച് ഫോര്‍കെ യുഎച്ച്ഡി എല്‍ഇഡി ടിവി രണ്ട് വര്‍ഷ വാറന്റിയോടെ 27,990 രൂപയ്ക്കാണ് വില്‍ക്കുന്നത്.74,990 രൂപ വിലവരുന്ന 55 ഇഞ്ച് ഫോര്‍കെ എല്‍ഡി ടിവിക്ക് 39,999 രൂപയ്ക്ക് ലഭ്യമാകും.69,999 രൂപ വിലവരുന്ന റിയല്‍ മി 55 ഇഞ്ച് ഫോര്‍കെ സ്മാര്‍ട്ട് എല്‍ഇഡി ടിവി 39,999 രൂപയ്ക്കും 1,09,990 രൂപ വിലയുള്ള 65 ഇഞ്ച് സ്മാര്‍ട്ട് ഫോര്‍കെ എല്‍ഇഡി ടിവി മൂന്ന് വര്‍ഷ വാറന്റിയോടു കൂടി 49,990 രൂപയ്ക്കും മൈജിയില്‍ നിന്നും ഇപ്പോള്‍ സ്വന്തമാക്കാം.

എയര്‍ കണ്ടീഷണറുകളുടെ വൈവിധ്യങ്ങളുമായി സൂപ്പര്‍ കൂള്‍ ഓഫറും മൈജിയില്‍ ഉണ്ട്.10 വര്‍ഷം കമ്പ്രസര്‍ വാറണ്ടിയും നല്‍ കുന്നു.ഏറ്റവും മികച്ച ബ്രാന്‍ഡുകളുടെ ശേഖരമാണ് ഉപഭോ ക്താ ക്കള്‍ക്കായി ഒരുക്കിയിട്ടുള്ളത്.കണ്‍വേര്‍ട്ടബിള്‍ ഇന്‍വേര്‍ട്ടര്‍ എസി കളും ലഭ്യമാണ്.ഏറ്റവും കുറഞ്ഞ ഇഎംഐയും സൗകര്യവുമുണ്ട്. തിരഞ്ഞെടുത്ത മോഡലുകള്‍ക്ക് സ്റ്റബിലൈസര്‍ സൗജന്യമാണ്.

41,500 രൂപ വിലവരുന്ന ഒരു ടണ്‍ ഇന്‍വേര്‍ട്ടര്‍ എസി 22,990 രൂപയ്ക്ക് മൈജിയില്‍ ലഭ്യമാണ്.38,990 രൂപ വിലയുള്ള ഒരു ടണ്‍ സ്മാര്‍ട്ട് ഇന്‍ വേര്‍ട്ടര്‍ എസി 24,999 രൂപയ്ക്കും 52,990 രൂപ വിലയുള്ള ഒരു ടണ്‍ ഡ്യുവല്‍ ഇന്‍വേര്‍ട്ടര്‍ എസി 29,990 രൂപയ്ക്കും 53,990 രൂപ വിലവരു ന്ന ഒരു ടണ്‍ ഇന്‍വേര്‍ട്ടര്‍ എസി 31,990 രൂവയ്ക്കും 45,990 രൂപ വില വരുന്ന ഒന്നര ടണ്‍ ഇന്‍വേര്‍ട്ടര്‍ എസി 32.990 രൂപയ്ക്കും ലഭ്യമാണ്.

24990 രൂപ വിലവരുന്ന ലാപ് ടോപിനും ,27,990 രൂപ വിലവരുന്ന ലാപ് ടോപ്പിനും 37,990 രൂപ വിലവരുന്ന ലാപ് ടോപിനും ബാഗ് സൗജന്യമാ ണ്.ലാപ് ടോപ് വാങ്ങുമ്പോള്‍ കോമ്പോ ഓഫറുമുണ്ട്.13,799 രൂപ മുത ലുള്ള മൈജി സ്റ്റുഡന്റ് പിസിക്ക് ഫിനാന്‍സ് സൗകര്യം ഏര്‍പ്പെ ടുത്തിയിട്ടുണ്ട്.തിരഞ്ഞെടുത്ത ടാബ്ലെറ്റുകള്‍ക്കൊപ്പം ഓവര്‍ഹെഡ് ബ്ലൂടൂത്ത് സൗജന്യമാണ്.ആക്‌സസറീസിനും കണ്ണഞ്ചിപ്പിക്കുന്ന വിലക്കുറവാണ് മൈജിയിലുള്ളത്.മൈബൈല്‍ ഫോണുകള്‍ക്കും ടാബ്ലെറ്റുകള്‍ക്കും മൈജി പ്രൊട്ടക്ഷന്‍ പ്ലാന്‍,പൊട്ടിയാലും കളവു പോയാലും വെള്ളം കയറിയാലും കവറേജ് നല്‍കുന്ന പദ്ധതിയും തുടരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!