മണ്ണാര്‍ക്കാട്:വിദ്യാഭ്യാസ വിഷയങ്ങളിലെ വൈവിധ്യവല്‍ക്കരണ വും ആധുനികതയും കൊണ്ട് വേറിട്ട് നില്‍ക്കുന്നു മണ്ണാര്‍ക്കാട് വട ക്കും മണ്ണത്ത് പ്രവര്‍ത്തിക്കുന്ന എമറാള്‍ഡ് കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ്. ഉയര്‍ന്ന ജോലിയും മികച്ച കരിയറും സ്വപ്നം കാണുന്നവര്‍ക്ക് ആത്മവിശ്വാസത്തോടെ എമറാള്‍ഡ് കോളേജിലേ ക്ക് പ്രവേശിക്കാം.വിദ്യാര്‍ത്ഥിയുടെ സ്വപ്ന സാക്ഷാത്കാരത്തിനു തകുന്ന കോഴ്സുകളാണ് കോളേജ് വാഗ്ദാനം ചെയ്യുന്നത്.

ഡിഗ്രി,പിജി കോഴ്സുകള്‍ അവസാനിപ്പിക്കാതെ തന്നെ പി എസ് സി അംഗീകൃത ഡിപ്ലോമ കോഴ്സുകള്‍ സ്വായത്തമാക്കാം.അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്കിംഗ്, അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഗ്രാഫിക്സ്,ആനിമേഷന്‍ ആന്‍ഡ് വിഷ്വല്‍ എഫക്ട്സ്,പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍ ഡ്ിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേ ഷന്‍ (ഫാസ്റ്റ് ട്രാക്ക്),അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഇന്റീരിയര്‍ ഡിസൈ നിംഗ്,ഡിപ്ലോമ ഇന്‍ ഫിനാന്‍ഷ്യല്‍ ആന്‍ഡ് ഫോറിന്‍ അക്കൗണ്ടിംഗ് തുടങ്ങി കോഴ്സുകള്‍ അന്താരാഷ്ട നിലവാരത്തിലുള്ള അധ്യയനവും ലാബ് സൗകര്യങ്ങളോടെ മിതമായ ഫീസ് നിരക്കിലാണ് വിദ്യാര്‍ഥി കള്‍ക്ക് സമ്മാനിക്കുന്നത്.

കോവിഡ് പശ്ചാത്തലത്തില്‍ എംബിഎ പഠനമോഹവും ഉപേക്ഷി ക്കേണ്ടതില്ല.അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠന സൗകര്യങ്ങള്‍ ഉറപ്പാക്കിയിട്ടുള്ള എമറാള്‍ഡ് കേളേജ് മഹാമാരിക്കാലത്തും വിദ്യാ ര്‍ത്ഥികളുടെ ഉന്നതവിദ്യഭ്യാസ അഭിലാഷങ്ങള്‍ക്കൊപ്പമുണ്ട്. മികച്ച ഗുണനിലവാരത്തിലുള്ള അധ്യയന രീതികള്‍, സ്‌കോളര്‍ ഷിപ്പുകള്‍, ധനസഹായങ്ങള്‍,ഡിജിറ്റല്‍ ലൈബ്രറി,പൂര്‍ണമായും സജ്ജീകരിച്ച ലാബ് സൗകര്യമുള്ള വൈഫൈ കാമ്പസ്,ഹോസ്റ്റല്‍ സൗകര്യം, ഏറ്റ വും പുതിയ ഓഡിയോ വിഷ്വല്‍ ടെക്നോളജി അപ്ഗ്രേഡ് ചെയ്ത സ്മാര്‍ട്ട് ക്ലാസ്സ് റൂമുകള്‍,നിയമന സഹായം എല്ലാം കൈയ്യെത്തും ദൂര ത്താണ് കോളേജ് ഒരുക്കുന്നത്.

അന്താരാഷ്ട്ര നിലവാരമുള്ള പാരാമെഡിക്കല്‍ കോഴ്സുകളും ഇവിടെ യുണ്ട്.ബിഎസ് സി ഡയാലിസിസ് ടെക്നോളജി,ബിഎസ് സി മെഡിക്കല്‍ മൈക്രോ ബയോളജി,ബിഎസ് സി ലാബ് ടെക്നോളജി എന്നീ കോഴ്സുകള്‍ ആധുനിക അധ്യയന രീതിയിലൂടെ നേടാം. യോഗ്യരും വിദഗ്ദ്ധരുമായ അധ്യാപകര്‍,നൂറ് ശതമാനം പൂര്‍ണമാ യും സജ്ജീകരിച്ച ലാബ്,ഇന്റേണ്‍ ഷിപ്പ് എന്നിവയെല്ലാം കാഴ്ചവെ ക്കുന്ന മിക്ക ഘടനാപരമായ കാമ്പസ് എന്നിവയെല്ലാം ഇനി സ്വന്തം നാട്ടില്‍ ലഭ്യമാകുമ്പോള്‍ എന്തിന് പാരാമെഡിക്കല്‍ കോഴ്സുകള്‍ക്കാ യി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കണം.

ഫിസിക്കല്‍ എജ്യുക്കേഷനില്‍ ബിരുദം ഉന്നത നിലവാരമുള്ള പരിശീലന സൗകര്യത്തോടെ സ്വന്തമാക്കാം.മികച്ച പരിശീലക ര്‍,വ്യത്യസ്തമായ മത്സരങ്ങളില്‍ പങ്കെടുക്കാനും സംഘടിപ്പിക്കാ നുമുള്ള അവസരങ്ങള്‍ എന്നിവയില്ലെ മികച്ച ഘടനാപരമായ കാമ്പസില്‍ എമറാള്‍ഡ് കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് അവതരിപ്പിക്കുമ്പോള്‍ എന്തിന് മാറി ചിന്തിക്കണം. കോഴ്സുക ളിലേക്കുള്ള അഡ്മിഷന്‍ തുടരുന്നതായി പ്രിന്‍സിപ്പാള്‍ പ്രൊഫ ബഷീര്‍ നാലകത്ത് അറിയിച്ചു.അഡ്മിഷന് 8075875640,9447645382 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!