Day: March 26, 2025

ലഹരിക്കെതിരെ വിദ്യാര്‍ഥി സംഘടനകളുടെ ഐക്യം അനിവാര്യമെന്ന്

മണ്ണാര്‍ക്കാട് : ലഹരിക്കെതിരെ വിദ്യാര്‍ഥി സംഘടനകളുടെ ഐക്യം അനിവാര്യ മാണെന്ന് എം.എസ്.എം, എം.ജി.എം. പാലക്കാട് ജില്ലാ കമ്മിറ്റികള്‍ സംഘടിപ്പിച്ച സൗഹൃദ ഇഫ്താര്‍ ആവശ്യപ്പെട്ടു. ജില്ലയിലെ വിവിധ മത രാഷ്ട്രീയ വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍ പങ്കെടുത്തു. കെ.എന്‍.എം ജില്ലാ പ്രസിഡന്റ് അബ്ദു റഷീദ്…

ലോട്ടറി തൊഴിലാളികള്‍ക്ക് ക്ഷേമനിധി അംശാദായം അടയ്ക്കുന്നതിന് താല്‍ക്കാലിക സംവിധനമൊരുക്കി

മണ്ണാര്‍ക്കാട്: ലോട്ടറി തൊഴിലാളികള്‍ക്ക് ക്ഷേമനിധിയില്‍ അംശാദായം അടയ്ക്കു ന്നതിന് ലോട്ടറി വകുപ്പ് മണ്ണാര്‍ക്കാട് താല്‍ക്കാലിക സംവിധാനമൊരുക്കി. മണ്ണാര്‍ക്കാട്, അട്ടപ്പാടി പരിസരപ്രദേശങ്ങളിലുള്ള ലോട്ടറി തൊഴിലാളികളുടെ ആവശ്യമായിരുന്നു ക്ഷേമനിധി അംശാദായം അടയ്ക്കുന്നതിന് മണ്ണാര്‍ക്കാട് സംവിധാനം വേണമെന്നത്. നിലവില്‍ പാലക്കാട് ഓഫിസിലെത്തിയാണ് ഇത് അടയ്ക്കുന്നത്. ലോട്ടറി…

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി മാര്‍ച്ച് 31 വരെ

മണ്ണാര്‍ക്കാട് : രജിസ്ട്രേഷന്‍ സമയത്ത് ആധാരത്തില്‍ ശരിയായ വില കാണിക്കാതെ രജിസ്റ്റര്‍ ചെയ്ത ആധാരങ്ങളിലെ കുറവു മുദ്രയും ഫീസും ഈടാക്കുന്നതിനുള്ള നടപടിക ള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിനായി പാലക്കാട് ജില്ലയിലെ 1986 മുതല്‍ 2023 മാര്‍ച്ച് 31 വരെ കാലയളവില്‍ ആധാരത്തില്‍ വിലകുറച്ചു…

മലയോര പട്ടയം : സംയുക്ത പരിശോധന ഏപ്രിലില്‍ തുടങ്ങും

തിരുവനന്തപുരം : 1977 ജനുവരി ഒന്നിന് മുന്‍പ് വനഭൂമിയില്‍ കുടിയേറി താമസിച്ചു വരുന്ന അര്‍ഹരായവര്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള നടപടികളുടെ ഭാഗമായി റവന്യു, വനം വകുപ്പുകളുടെ സംയുക്ത പരിശോധന ഏപ്രില്‍ മാസം ആരംഭിക്കുന്നതിന് റവ ന്യു, വനം വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തില്‍ ചേര്‍ന്ന…

സഹനമാണ് ലഹരി, ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി

മണ്ണാര്‍ക്കാട്: സഹനമാണ് ലഹരിയെന്ന ശീര്‍ഷകത്തില്‍ സേവ് മണ്ണാര്‍ക്കാട് ജനകീയ കൂട്ടായ്മ നടത്തിയ ഇഫ്താര്‍ വിരുന്ന് സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റേയും സന്ദേശമായി. പഴേരി ഓഡിറ്റോറിയത്തില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ ജനപ്രതിനിധി കള്‍, മത രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരടക്കം ഇരുനൂറിലധി കം പേര്‍…

നിര്‍ത്തിയിട്ട സ്‌കൂട്ടറിന് തീപിടിച്ചു; ആറുവയസ്സുകാരന് പൊള്ളലേറ്റു

മണ്ണാര്‍ക്കാട്: നിര്‍ത്തിയിട്ട സ്‌കൂട്ടറിന് തീപ്പിടിച്ചു. പിതാവിനൊപ്പം സ്‌കൂട്ടറിലുണ്ടായി രുന്ന ആറുവയസ്സുകാരന്റെ കാലില്‍ പൊള്ളലേറ്റു. നായാടിക്കുന്ന് സ്വദേശി ഹംസക്കു ട്ടിയുടെ മകന്‍ ഹനാനാണ് പൊള്ളലേറ്റത്. ചൊവ്വാഴ്ച രാത്രി 11ന് മണ്ണാര്‍ക്കാട് നഗരത്തില്‍ ചന്തപ്പടി ഭാഗത്താണ് സംഭവം. വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുകയായിരുന്നു ഇരുവരും. ഇതിനിടെ…

കോട്ടോപ്പാടം പഞ്ചായത്ത് പ്രഖ്യാപനം നടത്തി

കോട്ടോപ്പാടം: മാലിന്യമുക്ത നവകേരളം പ്രഖ്യാപനത്തിന്റെ മുന്നോടിയായി കോട്ടോ പ്പാടം പഞ്ചായത്ത് തല പ്രഖ്യാപനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന നിര്‍ വഹിച്ചു. പഞ്ചായത്ത്, വാര്‍ഡ് തലങ്ങളില്‍ ജനപ്രതിനിധികള്‍, ഹരിതകര്‍മ്മ സേന അം ഗങ്ങള്‍, എന്‍.എസ്.എസ്. യൂണിറ്റുകള്‍, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്,…

യുവജനങ്ങള്‍ക്ക് നാട്ടില്‍ തന്നെ ജോലി ലഭ്യമാക്കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി പി രാജീവ്

പട്ടാമ്പി: യുവജനങ്ങള്‍ക്ക് നാട്ടില്‍ തന്നെ ജോലി ചെയ്തു ജീവിക്കാനുള്ള സാഹചര്യം ഒരുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. വ്യവസായ സംരംഭകർക്ക്‌ സൗഹാർദപരവും അനുകൂലവുമായ അന്തരീക്ഷം ഒരുക്കുന്നതിൽ (ഈസ്‌ ഓഫ്‌ ഡൂയിങ്‌ ബിസിനസ്‌) കേരളം രാജ്യത്ത് ഒന്നാമതാണെന്നും മന്ത്രി…

ബി.ജെ.പി. പ്രതിഷേധ ധര്‍ണ നടത്തി

കോട്ടോപ്പാടം : പ്രധാനമന്ത്രി ആവാസ് യോജന, ജലജീവന്‍മിഷന്‍ എന്നീ കേന്ദ്രപദ്ധതി കള്‍ മുഴുവനായും നടപ്പിലാക്കാതെ സാധാരണക്കാരായ ജനങ്ങളെ വഞ്ചിക്കുകയാണ് കോട്ടോപ്പാടം പഞ്ചായത്ത് ഭരണസമിതി എന്നാരോപിച്ച് ബി.ജെ.പി. കോട്ടോപ്പാടം ഏരിയ കമ്മിറ്റി പ്രതിഷേധ ധര്‍ണ നടത്തി. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് പി.വേണു ഗോപാലന്‍…

കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ നിന്നും 42.19 ടണ്‍ നിഷ്‌ക്രിയ മാലിന്യം നീക്കം ചെയ്തു

മണ്ണാര്‍ക്കാട് : കഴിഞ്ഞ ഒരു മാസം ക്ലീന്‍ കേരള കമ്പനി കെ.എസ്.ആര്‍.ടി.സിയുടെ വിവിധ ഡിപ്പോകളില്‍ നിന്നും വര്‍ക്ക് ഷോപ്പുകളില്‍ നിന്നും 42,190 കിലോഗ്രാം നി ഷ്‌ക്രിയ അജൈവ മാലിന്യം നീക്കം ചെയ്തു. ഇതില്‍ 4,560 കിലോഗ്രാം ഇ- വേസ്റ്റ് ആണ്. വിവിധ…

error: Content is protected !!