മാര്‍ക്കറ്റിംഗ് ഫീച്ചര്‍
മണ്ണാര്‍ക്കാട്:വിദേശ യാത്രക്ക് വേണ്ടി കോവിഡ് 19 ആധികാരിക പരിശോധനയായ ആര്‍- ടിപിസിആര്‍ പരിശോധനക്ക് വിധേയമാ കുന്നവര്‍ക്ക് മണ്ണാര്‍ക്കാട് ജി- ലാബില്‍ 500 രൂപയുടെ പ്രൈമറി ഹെ ല്‍ത്ത് ചെക്കപ്പ് സൗജന്യം.വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ആനുകൂല്ല്യം നല്‍കുന്നു.ഐസിഎംആര്‍ അംഗീകാരത്തോടെയുള്ള കോ വിഡ് പരിശോധന മിതമായ നിരക്കില്‍ ചെയ്ത് നല്‍കുന്ന അപൂര്‍വ്വം സ്ഥാപനങ്ങളില്‍ ഒന്നാണ് ആശുപത്രിപ്പടിയിലെ എന്‍.എം ആന്‍ഡ് എന്‍ആര്‍ കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന ജി-ലാബ്.

ആരോഗ്യകരമായ ജീവിതശൈലിയുടെ അഭാവം,ജോലിയുമായി ബന്ധപ്പെട്ട സര്‍മ്മര്‍ദ്ദം,അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ അ പര്യാപ്തമായ വിശ്രമം എന്നീ അവസ്ഥാവിശേഷങ്ങളെല്ലാം ആ രോ ഗ്യപ്രശ്നങ്ങളിലേക്കാണ് നയിക്കുക.നല്ല ആരോഗ്യം നില നിര്‍ ത്താന്‍ ചെയ്യാവുന്ന മികച്ച കാര്യങ്ങളില്‍ ഒന്നാണ് ആരോഗ്യ പരിശോധന. ആരോഗ്യ പരിശോധനക്ക് ആകര്‍ഷകമായ പാക്കേജുകളാണ് ജി-ലാബ് അവതരിപ്പിക്കുന്നത്.

ജനറല്‍ ഹെല്‍ത്ത് ചെക്കപ്പ്
പ്രമേഹം,രക്തസമ്മര്‍ദ്ദം,കൊഴുപ്പിന്റെ എല്ലാ ഘടകങ്ങളും,കംപ്ലീറ്റ് ബ്ലഡ് കൗണ്ട് (സിബിസി-21 ടെസ്റ്റ്),മൂത്രാശയ രോഗങ്ങള്‍, വൃക്കരോ ഗങ്ങള്‍,മഞ്ഞപ്പിത്തം,കരള്‍ സംബന്ധമായ രോഗങ്ങള്‍,രക്തത്തിലെ ഓക്സിജന്റെ അളവ് എന്നിവ പരിശോധിക്കുന്നതിനായുള്ള ജനറല്‍ ഹെല്‍ത്ത് ചെക്കപ്പ് 499 രൂപയ്ക്ക് സാധ്യമാകും.
മാസ്റ്റര്‍ ഹെല്‍ത്ത് ചെക്കപ്പ്
പ്രമേഹം,രക്തസമ്മര്‍ദ്ദം,കൊഴുപ്പിന്റെ എല്ലാ ഘടകങ്ങളും,കംപ്ലീറ്റ് ബ്ലഡ് കൗണ്ട് (സിബിസി-21 ടെസ്റ്റ്),മൂത്രാശയ രോഗങ്ങള്‍, വൃക്കരോ ഗങ്ങള്‍,മഞ്ഞപ്പിത്തം,കരള്‍ സംബന്ധമായ രോഗങ്ങള്‍, തൈറോയ്ഡ് പരിശോധന,ഇലക്ട്രോലൈറ്റ്സ് (സോഡിയം, പൊട്ടാസ്യം, ക്ലോറൈ ഡ്),എച്ച്.ഐ.വി,എച്ച് ബിഎസ്എജി,രക്തത്തിലെ ഓക്സിജന്റെ അള വ് എന്നിവ ഉള്‍പ്പടെ പരിശോധിക്കാവുന്ന മാസ്റ്റര്‍ ഹെല്‍ത്ത് ചെക്കപ്പ് 799 രൂപയ്ക്ക് ജിലാബില്‍ ലഭ്യമാകും.

ടോട്ടല്‍ ഹെല്‍ത്ത് ചെക്കപ്പ്
കംപ്ലീറ്റ് ബ്ലഡ് കൗണ്ട് സിബിസി (21 ടെസ്റ്റ്),പ്രമേഹ പരിശോധന, എഫ്ബിഎസ്,പിപിബിഎസ്,എച്ച് ബി എ വണ്‍ സി (മൂന്ന് മാസത്തെ ശരാശരി പ്രമേഹം അളവ്)രക്തസമ്മര്‍ദ്ദം,കൊഴുപ്പിന്റെ എല്ലാ ഘടകങ്ങളും,മൂത്രാശയ രോഗങ്ങള്‍,യൂറിന്‍ മൈക്രോ ആല്‍ബൂ മിന്‍,വൃക്കസംബന്ധമായ രോഗങ്ങള്‍ (ആര്‍എഫ്ടി),കരള്‍ സംബന്ധ മായ രോഗങ്ങള്‍ (എല്‍എഫ്ടി), എച്ച്ഐവി, വിഡിആര്‍എല്‍, ഹെപ്പ റ്റൈറ്റിസ്, (ബി ആന്‍ഡ് സി),ഇലക്ട്രോലൈറ്റ്സ് (സോഡിയം, പൊട്ടാ സ്യം,ക്ലോറൈഡ്),വാതരോഗങ്ങള്‍ (എ എസ് ഒ,ആര്‍എ,സി ആര്‍പി) ,രക്തത്തിലെ ഓക്സിജന്റെ അളവ് എന്നിവയുള്‍പ്പടെ പരിശോധി ക്കുന്നതിനുള്ള ടോട്ടല്‍ ഹെല്‍ത്ത് ചെക്കപ്പ് 1,799 രൂപയ്ക്ക് നടത്താം.
ഡയബറ്റിക്ക് പ്രൊഫൈല്‍
ബ്ലഡ് ഷുഗര്‍ 2,(എഫ് ബി എസ്,പിപിബിഎസ്),കൊഴുപ്പിന്റെ എല്ലാ ഘടകങ്ങളും,എച്ച് ബി എ വണ്‍ സി (മൂന്ന് മാസത്തെ ശരാശരി പ്ര മേഹ അളവ്) ക്രിയാറ്റിന്‍,യൂറിന്‍ മൈക്രോ ആല്‍ബൂമിന്‍, രക്ത സമ്മര്‍ദ്ദം,രക്തത്തിലെ ഓക്സിജന്റെ അളവ്,ബോഡി മാസ് ഇന്‍ഡക്സ് എന്നിവയുള്‍പ്പടെ പരിശോധിക്കാവുന്ന ഡയബറ്റിക്ക് പ്രൊഫൈല്‍ ചെക്കപ്പ് 600 രൂപയ്ക്ക് ജി- ലാബില്‍ നടത്താം.

ആധുനിക സാങ്കേതിക സംവിധാനങ്ങളോടെ ലോകോത്തര നില വാരത്തിലുള്ള സേവനങ്ങളാണ് ജി – ലാബ് കാഴ്ചവെക്കുന്നത്. വീട്ടില്‍ വന്ന് സാമ്പിള്‍ എടുക്കുന്നതിന് 8157 83 6666 എന്ന നമ്പ റില്‍ ബന്ധ പ്പെടാം.