Day: March 23, 2025

ക്ഷേമ പെന്‍ഷന്‍ ഒരു ഗഡുകൂടി അനുവദിച്ചു

മണ്ണാര്‍ക്കാട് : സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് മാര്‍ച്ച് മാസത്തില്‍ ഒരു ഗഡു പെന്‍ഷന്‍കൂടി അനുവദിച്ചു. ഇതിനായി 817 കോടി രൂപ അനു വദിച്ചതായി ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. വ്യാഴാഴ്ച…

കെ.എസ്.ടി.യു കണ്ണ് കെട്ടി സമരം നടത്തി

മണ്ണാര്‍ക്കാട് : നിയമനാംഗീകാരവും ശമ്പളവും ചില അധ്യാപകര്‍ക്ക് മാത്രം ബാധക മാക്കിക്കൊണ്ടുള്ള വിവേചനത്തിനെതിരെ നടത്തിയ പ്രതിഷേധങ്ങള്‍ സര്‍ക്കാര്‍ കാണുന്നില്ലെന്നാരോപിച്ച് കേരള സ്‌കൂള്‍ ടീച്ചേഴ്സ് യൂനിയന്‍ ജില്ലാ കമ്മറ്റിയുടെ നേതൃ ത്വത്തില്‍ കണ്ണ് കെട്ടല്‍ സമരം നടത്തി.ഭിന്നശേഷി സംവരണത്തിന്റെ പേരില്‍ നിയ മനാംഗീകാരം…

ലഹരിക്കെതിരെയുള്ള പോരാട്ടം , തൊഴിലാളി സംഘടനാ പ്രതിനിധികളുമായി മൂവ് ചര്‍ച്ച നടത്തി

മണ്ണാര്‍ക്കാട് : നിരോധിത രാസലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ മൂവ് ജനകീയ കൂട്ടായ്മ തൊഴിലാളി സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തി. രാസലഹരിക്കെ തിരെയുള്ള വിജിലന്‍സ് കമ്മറ്റികള്‍ രൂപീകരിക്കേണ്ട ആവശ്യകതയും സഹകരണവും യോഗം ചര്‍ച്ച ചെയ്തു. ചുമട്ടു തൊഴിലാളികള്‍, ഡ്രൈവേഴ്സ് യൂണിയന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.…

കെ.എസ്.ടി.എ അധ്യാപകര്‍ക്ക് യാത്രയയപ്പും ഇഫ്ത്താര്‍ മീറ്റും സംഘടിപ്പിച്ചു.

അലനല്ലൂര്‍ : സര്‍വീസില്‍ നിന്നും വിരമിക്കുന്ന കെ.എസ്.ടി.എ. മണ്ണാര്‍ക്കാട് സബ് ജില്ലാ കമ്മിറ്റി അംഗങ്ങളായ 36 അധ്യാപകര്‍ക്ക് സബ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. അലനല്ലൂരില്‍ നടന്ന യാത്രയയപ്പ് സമ്മേളനം സി.പി.എം. ഏരിയ സെക്രട്ടറി എന്‍.കെ നാരായണന്‍കുട്ടി ഉദ്ഘാടനം ചെയ്തു.…

കളക്ടര്‍ മുന്നില്‍ നിന്നു ; സിവില്‍ സ്റ്റേഷനും പരിസരവും ക്ലീൻ

മലപ്പുറം: സിവില്‍ സ്റ്റേഷനും പരിസരവും ശുചീകരിക്കാൻ മുന്നിട്ടിറങ്ങി ജില്ലാ കളക്ടർ വി ആർ വിനോദ്. അവധി ദിനത്തിലും നിരവധി പേരാണ് ശുചീകരണത്തിന് എത്തിയത്. ചപ്പും ചവറും മാലിന്യങ്ങളും നീക്കി ശുചീകരണത്തിന് കളക്ടര്‍ തുടക്ക മിട്ടു. നവകേരളം, വൃത്തിയുള്ള കേരളം; വലിച്ചെറിയല്‍ മുക്തകേരളം’…

കാറ്റിലും മഴയിലും ചളവ, താണിക്കുന്ന് മേഖലയില്‍ വ്യാപകനാശനഷ്ടം

അലനല്ലൂര്‍: പഞ്ചായത്തിലെ മലയോരമേഖലയായ ചാളവ,താണിക്കുന്ന് പ്രദേശങ്ങളില്‍ ഇക്കഴിഞ്ഞ തിങ്കള്‍,ശനി ദിവസങ്ങളിലുണ്ടായ ശക്തമായ കാറ്റിലും വേനല്‍മഴയിലും വ്യാപകനാശനഷ്ടം. മരങ്ങള്‍ പൊട്ടിവീണ് വീടുകള്‍ ഭാഗികമായി തകര്‍ന്നു. റോഡുകളി ല്‍ ഗതാഗതം തടസപ്പെട്ടതോടൊപ്പം വൈദ്യുതിയും മുടങ്ങി. വാഴകൃഷിയിലും കനത്ത നാശമുണ്ടായി. ശനിയാഴ്ച വൈകീട്ട് ആറുമണിയോടെ വീശിയടിച്ച…

റമദാനില്‍ നേടിയ ആത്മവിശുദ്ധി നിലനിര്‍ത്തുക :വിസ്ഡം റമദാന്‍ വിജ്ഞാനവേദി

അലനല്ലൂര്‍ : വിശുദ്ധ റമദാനില്‍ നേടിയ ആത്മവിശുദ്ധിയും സൂക്ഷ്മതയും നിലനിര്‍ത്താ ന്‍ എല്ലാവരും ത്യാഗപൂര്‍ണ്ണമായ ജീവിതം നയിക്കണമെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈ സേഷന്‍ ദാറുല്‍ ഖുര്‍ആന്‍ യൂണിറ്റ് കോട്ടപ്പളള എം.ബി. കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച റമദാന്‍ വിജ്ഞാന വേദി ആഹ്വാനം ചെയ്തു.…

പുരസ്‌കാരതിളക്കത്തില്‍ വട്ടമണ്ണപ്പുറം സ്‌കൂള്‍; ജില്ലാ ഹരിതവിദ്യാലയ പുരസ്‌കാരം ഏറ്റുവാങ്ങി

അലനല്ലൂര്‍ : ജില്ലയിലെ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയായി ഈ അധ്യയന വര്‍ഷത്തിലെ മികച്ച ഹരിതസേന വിദ്യാലയത്തിനുള്ള നാഷണല്‍ ഗ്രീന്‍ ക്രോപ്‌സി ന്റെ പുരസ്‌കാരം വട്ടമണ്ണപ്പുറം എ.എം.എല്‍.പി. സ്‌കൂളിന് ലഭിച്ചു. പരിസ്ഥിതി സംര ക്ഷണത്തിലും മാലിന്യസംസ്‌കരണത്തിലും പുലര്‍ത്തിയ മികവിനാണ് അംഗീകാരം. സ്‌കൂളിലെ ഹരിത…

error: Content is protected !!