Day: March 8, 2025

കെ.എസ്.എസ്.പി.എ വനിതാദിനം ആദരിച്ചു

മണ്ണാര്‍ക്കാട് : കെ.എസ്.എസ്.പി.എ. മണ്ണാര്‍ക്കാട് വനിതാഫോറത്തിന്റെ നേതൃത്വത്തി ല്‍ വനിതാ ദിനമാഘോഷിച്ചു. മുതിര്‍ന്ന വനിതാ അംഗങ്ങളെ ആദരിച്ചു. വനിതാഫോ റം സംസ്ഥാന കമ്മിറ്റി അംഗം പോള്‍.പി ആലീസ് ഉദ്ഘാടനം ചെയ്തു. വനിതാഫോറം പ്രസിഡന്റ് ചിത്ര. ഡി നായര്‍ അധ്യക്ഷനായി. ബ്ലോക്ക് കോണ്‍ഗ്രസ്…

അന്തരിച്ചു

അലനല്ലൂര്‍ : അലനല്ലൂര്‍ ഗവ.ഹൈസ്‌കൂള്‍ റിട്ടയേര്‍ഡ് കായിക അധ്യാപകന്‍ ആറാട്ടു തൊടി മുഹമ്മദ് മാസ്റ്റര്‍ (78) അന്തരിച്ചു. ഭാര്യ: സൈനബ. മക്കള്‍: എ.എം ഷഹര്‍ബാന്‍ (അധ്യാപിക, എ.എം.എല്‍.പി. സ്‌കൂള്‍ അലനല്ലൂര്‍), ഷാജഹാന്‍, ഷഹാനാസ്, ഷെമീം (ആര്‍ട്ടിസ്റ്റ്), ഷാഹിദ്. മരുമക്കള്‍: ഉമ്മര്‍ മാസ്റ്റര്‍,…

സാര്‍വദേശീയ വനിതാദിനം ആചരിച്ചു

മണ്ണാര്‍ക്കാട് : കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ മണ്ണാര്‍ക്കാട് ബ്ലോക്ക് വനിത സബ് കമ്മിറ്റി സാര്‍വ്വദേശീയ വനിത ദിനം സമുചിതമായി ആചരിച്ചു. എഴുത്തു കാരി എസ്.കെ കവിത ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. വനിതാ സബ് കമ്മിറ്റി കണ്‍വീനര്‍ കെ.വി സാറമ്മ…

യൂത്ത് ലീഗ് യുവജാഗ്രതാ നൈറ്റ് മാര്‍ച്ച് നടത്തി

മണ്ണാര്‍ക്കാട് : വര്‍ധിച്ചുവരുന്ന ലഹരിഉപയോഗത്തിനും അക്രമപരമ്പരകള്‍ക്കുമെതിരെ യൂത്ത് ലീഗ് മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി യുവജാഗ്രതാ നൈറ്റ് മാര്‍ച്ച് നടത്തി. നെല്ലി പ്പുഴ ജംങ്ഷനില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ലീഗ് നേതാക്കളായ ടി.എ സിദ്ദീഖ്, പൊന്‍പാറ കോയക്കുട്ടി,…

ഭിന്നശേഷിക്കാര്‍ക്കുള്ള സഹായ ഉപകരണങ്ങള്‍ നല്‍കി

തച്ചനാട്ടുകര: ഗ്രാമ പഞ്ചായത്തിന്റെ വര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷി വിഭാഗക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ നല്‍കി. ഭിന്നശേഷിക്കാര്‍ക്കായി സംഘടിപ്പിച്ച പ്രത്യേക മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്തവരില്‍ നിന്നും വിദഗ്ധ ഡോക്ടര്‍മാര്‍ നിര്‍ദ്ദേ ശിച്ച ഉപകരണങ്ങളാണ് നല്‍കിയത്. വിതരണോദ്ഘാനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം സലീം…

അലനല്ലൂര്‍ പഞ്ചായത്തില്‍ 14 കാട്ടുപന്നികളെ വെടിവെച്ചുകൊന്നു

അലനല്ലൂര്‍ : ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന കാട്ടുപന്നികളെ അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി അലനല്ലൂര്‍ പഞ്ചായത്ത് പരിധിയില്‍ 14 കാട്ടു പന്നികളെ വെടിവെച്ചുകൊന്നു. ജഡങ്ങള്‍ സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡ പ്രകാരം സംസ്‌കരിച്ചതായി ഗ്രാമ പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. കാട്ടുപന്നി ശല്ല്യം രൂക്ഷമായ…

ലഹരിക്കെതിരെ കാംപെയിനുമായി എം.എസ്.എസ്. ലേഡീസ് വിങ്

അലനല്ലൂര്‍: ലഹരിക്കും സാമൂഹിക തിന്മകള്‍ക്കുമെതിരെ മാതൃശക്തിയുണര്‍ത്താന്‍ ‘കുടുംബമാകട്ടെ നമ്മുടെ ലഹരി; തുടങ്ങാം പ്രതിരോധം വീടുകളില്‍ നിന്ന് ‘ എന്ന പ്രമേയത്തില്‍ മുസ്ലിം സര്‍വീസ് സൊസൈറ്റി ലേഡീസ് വിങ് ജില്ലാ കമ്മിറ്റിയുടെ നേ തൃത്വത്തില്‍ ത്രൈമാസ കാംപെയിന് അന്താരാഷ്ട്ര വനിതാ ദിനത്തില്‍ തുടക്കമായി.ലഹരിക്കെതിരായ…

ലഹരിയില്‍ തകര്‍ന്ന യുവാവിന്റെ ജീവിതംമാറ്റിയ പൊലിസ് ഉദ്യോഗസ്ഥനെ എച്ച്.ഡി.ഇ.പി. ഫൗണ്ടേഷന്‍ ആദരിച്ചു

മണ്ണാര്‍ക്കാട് : ലഹരിയില്‍ തകര്‍ന്ന യുവാവിന്റെ ജീവിതം മാറ്റിയ പൊലിസ് ഉദ്യോഗ സ്ഥനെ മണ്ണാര്‍ക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ ഡെവലപ്പ്‌മെന്റ് ആന്‍ ഡ് എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഫൗണ്ടേഷന്‍ ആദരിച്ചു. തൃശ്ശൂര്‍ ജില്ലയിലെ ആളൂര്‍ സ്റ്റേഷനിലെ എസ്.എച്ച്.ഒ. ആയ കെ.എം വിനീഷിനെയാണ് എച്ച്.ഡി.ഇ.പി.…

മാലിന്യമുക്ത നവകേരളം:റീല്‍സ് മത്സരം സംഘടിപ്പിക്കുന്നു

മണ്ണാര്‍ക്കാട് : മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെയും ഏപ്രില്‍ മാസത്തില്‍ തദ്ദേശഭരണവകുപ്പിനുവേണ്ടി ശുചിത്വമിഷന്റെ ഏകോപനത്തില്‍ വിവിധ ഏജന്‍ സികള്‍ സംഘടിപ്പിക്കുന്ന ‘വൃത്തി – 2025’ അന്താരാഷ്ട്ര കോണ്‍ക്ലേവിന്റെയും ഭാഗമാ യി ‘റീല്‍സ്’ മത്സരം സംഘടിപ്പിക്കുന്നു. മലയാളത്തിലുള്ള ഒരു മിനിട്ടോ അതില്‍ കുറവോ ദൈര്‍ഘ്യമുള്ള…

പൊലിസിനെ കണ്ട് എം.ഡി.എം.എ. പൊതിവിഴുങ്ങിയ യുവാവ് മരിച്ചു

കോഴിക്കോട് : പൊലിസിനെ കണ്ട് കൈയിലുണ്ടായിരുന്ന എം.ഡി.എം.എ. പൊതി വിഴുങ്ങി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് മരിച്ചു. കോഴിക്കാട് മൈാക്കാവ് ഇയ്യാടന്‍ ഷാനിദാണ് (28) മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് ഇയാളെ പൊലിസ് ആശുപത്രി യില്‍ പ്രവേശിപ്പിച്ചത്. വിഴുങ്ങിയത് എം.ഡി.എം.എയാണെന്ന് പറഞ്ഞതോടെയാണ് പൊലിസ് ഇയാളെ…

error: Content is protected !!