കുന്നിന്‍മുകളിലെ കുഞ്ഞെഴുത്തുകള്‍ പുറത്തിറങ്ങി
തച്ചനാട്ടുകര: കുരുന്നുഭാവനകള്‍ക്ക് നിറം പകര്‍ന്ന് കുന്നിന്‍മുകളിലെ കുഞ്ഞെഴുത്തു കള്‍ പുറത്തിറങ്ങി. തച്ചനാട്ടുകര കുണ്ടൂര്‍ക്കുന്ന് വി.പി.എ.യു.പി. സ്‌കൂളിലെ ഒന്ന്,രണ്ട് ക്ലാസുകളിലെ മുഴുവന്‍ കുട്ടികളുടെ ഡയറി സമാഹാരമായ കുന്നിന്‍മുകളിലെ കുഞ്ഞെഴുത്തുകള്‍. വി.കെ ശ്രീകണ്ഠന്‍ എം.പി, സ്‌കൂള്‍ മാനേജര്‍മാരായ ടി.എം.അനു ജന്‍,വി എം വസുമതി, പ്രധാനാധ്യാപിക…