Day: March 14, 2025

ആദിവാസി വയോധികന്‍ പൂരപറമ്പില്‍ കുഴഞ്ഞുവീണുമരിച്ചു

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് പൂരനഗരിയില്‍ കുഴഞ്ഞുവീണ ആദിവാസി വയോധികന്‍ മരിച്ചു.അട്ടപ്പാടി കള്ളമല നഗറിലെ മുരുകന്‍ (64) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 5.30നാണ് സംഭവം. കുന്തിപ്പുഴയുടെ ആറാട്ടുകടവ് ഭാഗത്ത് ഇയാള്‍ കുഴഞ്ഞുവീണ് കിടക്കുന്നത് കണ്ട ആളുകള്‍ ഉടനെ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയാ യിരുന്നു.…

വ്‌ളോഗര്‍ ജുനൈദ് വാഹനാപകടത്തില്‍ മരിച്ചു

മലപ്പുറം : സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സറായ ജുനൈദ് വാഹനാപകടത്തില്‍ മരിച്ചു. വഴിക്കടവ് സ്വദേശിയാണ്. മഞ്ചേരി മരത്താണിയില്‍വെച്ചാണ് ജുനൈദ് സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പെട്ടത്. തുടര്‍ന്ന് മഞ്ചേരി ആശുപത്രിയിലെ ത്തിച്ചെങ്കിലും മരണം സംഭവിച്ചു.

റേഷന്‍ മേഖലയിലെ പരിഷ്‌കരണം ചര്‍ച്ചകള്‍ക്ക് ശേഷം: മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിതരണ രംഗവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തി ക്കുന്ന റേഷന്‍ വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവരുമായി സമഗ്ര ചര്‍ച്ച നടത്തിയതിനു ശേ ഷം മാത്രമേ ഈ മേഖലയില്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കൂയെന്ന് ഭക്ഷ്യ മന്ത്രി ജി. ആര്‍. അനില്‍ അറിയിച്ചു. ഈ മേഖലയിലെ പ്രശ്നങ്ങള്‍ പഠിച്ച്…

വര്‍ണങ്ങളിലാറാടി ചെട്ടിവേല, മണ്ണാര്‍ക്കാട് പൂരത്തിന് സമാപനമായി

മണ്ണാര്‍ക്കാട് : മതിവരാകാഴ്ചകളുടെ ചെപ്പുതുറന്ന ചെട്ടിവേലയോടെ ചരിത്രപ്രസിദ്ധമായ മണ്ണാര്‍ക്കാട് പൂരത്തിന് നിറപ്പകിട്ടാര്‍ന്ന സമാപനം. ഒരാഴ്ചക്കാലം നാടിനെ ഉത്സവനിറമ ണിയിച്ച പൂരത്തിലെ പ്രധാനമായ ചെട്ടിവേല കാണാന്‍ നാടിന്റെ നാനാവഴികളില്‍ നി ന്നും പൂരപ്രേമികള്‍ മണ്ണാര്‍ക്കാട്ടേക്ക് ഒഴുകിയെത്തി. വാദ്യമേളങ്ങളും തിറയാട്ടവും നാട ന്‍കലാരൂപങ്ങളും വിസ്മയം…

റേഷന്‍ മേഖലയിലെ പരിഷ്‌കരണം ചര്‍ച്ചകള്‍ക്ക് ശേഷം: മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിതരണ രംഗവുമായി ബന്ധപ്പെട്ട് പ്രവര്‍ ത്തിക്കുന്ന റേഷന്‍ വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവരുമായി സമഗ്ര ചര്‍ച്ച നടത്തിയതി നു ശേഷം മാത്രമേ ഈ മേഖലയില്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കൂയെന്ന് ഭക്ഷ്യ മന്ത്രി ജി. ആര്‍. അനില്‍ അറിയിച്ചു. ഈ മേഖലയിലെ പ്രശ്നങ്ങള്‍ പഠിച്ച്…

ഘോഷയാത്രയില്‍ ലഹരിക്കെതിരെ പ്രചാരണവുമായി മൂവ് കൂട്ടായ്മ

മണ്ണാര്‍ക്കാട്: പൂരമാണ് ലഹരി, ലഹരിയല്ല പൂരം എന്ന സന്ദേശമുയര്‍ത്തി മണ്ണാര്‍ക്കാട് പൂരത്തിന്റെ സമാപനമായ ചെട്ടിവേലയോടുബന്ധിച്ച് നടന്ന ഘോഷയാത്രയില്‍ മണ്ണാര്‍ക്കാട് മൂവ് കൂട്ടായ്മ നിരോധിത ലഹരിക്കെതിരെ നടത്തിയപ്രചാരണം ജനശ്രദ്ധ പിടിച്ചുപറ്റി.പ്രത്യേക ടീഷര്‍ട്ട് ധരിച്ച പ്രവര്‍ത്തകര്‍ മൂവ് ചെയര്‍മാന്‍ ഡോ.കെ.എ കമ്മാ പ്പയുടെ നേതൃത്വത്തില്‍…

സെക്യൂരിറ്റി ജീവനക്കാർക്ക് ഇരിപ്പിടം നൽകണം; സർക്കുലർ നിർദ്ദേശം തൊഴിലുടമകൾ പാലിക്കുന്നുവെന്ന് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണം

തിരുവനന്തപുരം : സംസ്ഥാനത്തെ കടകളിലും മറ്റ് വാണിജ്യസ്ഥാപനങ്ങളിലും സ്ഥാപനത്തിന് പുറത്തും തുറസ്സായ സ്ഥലങ്ങളിലും ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാർക്ക് തൊഴിലുടമകൾ ഇരിപ്പിടം, പ്രതികൂല കാലാവസ്ഥ പ്രതിരോധിക്കുന്ന തിനാവശ്യമായ കുട, കുടിവെള്ളം മറ്റ് അടിസ്ഥാന സംവിധാനങ്ങൾ തുടങ്ങിയവ ഒരുക്കണമെന്ന തൊഴിൽ വകുപ്പ് സർക്കുലറിലെ…

പ്രതിസന്ധികളെ സമൂഹം ഒറ്റക്കെട്ടായി നേരിടണം: വിസ്ഡം ഇഫ്താര്‍ സംഗമം

അലനല്ലൂര്‍ : പെരുകുന്ന കൊലപാതകങ്ങളും ഭീതി സൃഷ്ടിക്കുന്ന അക്രമവാസനയും നേ രിടുന്നതിന് ആവശ്യമായ സാമൂഹിക പഠനങ്ങള്‍ നടക്കണമെന്ന് വിസ്ഡം ഇസ്‌ലാമിക് ഒര്‍ഗനൈസേഷന്‍ എടത്തനാട്ടുകര ഏരിയ ഇഫ്താര്‍ സംഗമം അഭിപ്രായപ്പെട്ടു.ലഹരിയും അക്രമവാസനയും വര്‍ഗീയ ചിന്തകളും കൊലപാതകങ്ങളും സൃഷ്ടിക്കുന്ന ഭീകരാവ സ്ഥ സമൂഹം ഒരുമിച്ച്…

മെത്താഫെറ്റമിനുമായി രണ്ട് യുവാക്കള്‍ പിടിയില്‍

പാലക്കാട് : മാരകമയക്കുമരുന്നായ മെത്താഫെറ്റാമിനുമായി രണ്ട് യുവാക്കള്‍ പാലക്കാട് ടൗണ്‍സൗത്ത് പൊലിസിന്റെ പിടിയിലായി. തിരുവനന്തപുരം കോവളം പാച്ചലൂര്‍ കിഴ ക്കേക്കുപ്പത്തില്‍ വീട്ടില്‍ അജിത്ത് (23), എറണാകുളം മൂവാറ്റുപുഴ പിറമഠം കിഴക്കേ പുരയ്ക്കല്‍ വീട്ടില്‍ രാജേഷ് (23) എന്നിവരാണ് പിടിയിലായത്. ജില്ലാ പൊലിസ്…

കുടുംബശ്രീ സ്‌നേഹിത എക്സ്റ്റന്‍ഷന്‍ സെന്ററുകള്‍ ഇനി മുതല്‍ എല്ലാ ഡിവൈ.എസ്.പി/എ.സി.പി ഓഫീസുകളിലും;

സംസ്ഥാനതല ഉദ്ഘാടനം നാളെ പാലക്കാട്ട് മന്ത്രി എം.ബി രാജേഷ് നിര്‍വഹിക്കും മണ്ണാര്‍ക്കാട് : സംസ്ഥാനത്തെ എല്ലാ ഡി.വൈ.എസ്.പി/എ.സി.പി ഓഫിസുകളിലും കുടുംബശ്രീ സ്‌നേഹിത എക്സ്റ്റന്‍ഷന്‍ സെന്ററുകള്‍ ആരംഭിക്കുന്നു.ഡിവൈ.എസ്.പി/എ.സി.പി ഓഫിസുകളുടെ പരിധിയില്‍ വരുന്ന പൊലീസ് സ്റ്റേഷനുകളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവരില്‍ അടിയന്തിര മാനസിക പിന്തുണയും…

error: Content is protected !!