നെല്ലിപ്പുഴ -ആനമൂളി റോഡ്: ടാറിങ് മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കാന്‍ തീരുമാനം
മണ്ണാര്‍ക്കാട് : നെല്ലിപ്പുഴ-ആനമൂളി റോഡില്‍ അവശേഷിക്കുന്ന ഭാഗങ്ങളിലടക്കമുള്ള ടാറിങ് പ്രവൃത്തികള്‍ മാര്‍ച്ച് 31നകം ഘട്ടംഘട്ടമായി പൂര്‍ത്തിയാക്കാന്‍ എന്‍.ഷംസുദ്ദീന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കെ.ആര്‍.എഫ്.ബി, കെ.എസ്.ഇ.ബി, കരാര്‍ ക്മ്പനി ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി തെങ്കര മുതല്‍ നെല്ലിപ്പുഴ വരെ ശേഷിക്കുന്ന…