കെ.എസ്.ആര്‍.ടി.സി കണ്ടക്ടറുടെ കോവിഡ് രോഗബാധ: പാലക്കാട് ഡിപ്പോയിലും മുന്‍കരുതല്‍ നടപടി
പാലക്കാട് : കെ.എസ്.ആര്‍.ടി.സി ഗുരുവായൂര്‍ ഡിപ്പോയിലെ കണ്ടക്ടര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ സര്‍വീ സിന്റെ ഭാഗമായി അദ്ദേഹമെത്തിയ പാലക്കാട് ഡിപ്പോയിലും മുന്‍കരുതല്‍ നടപടി സ്വീകരിച്ചതായി ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീ സര്‍ അറിയിച്ചു. ജൂണ്‍ 27 ന് കോവിഡ് 19 സ്ഥിരീകരിച്ച…