Day: March 5, 2025

ബസില്‍ യാത്രക്കാരിയായ യുവതിക്ക് നേരെ അതിക്രമം; ബാങ്ക് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

കല്ലടിക്കോട് : കെ.എസ്.ആര്‍.ടി.സി. ബസില്‍ യാത്രക്കാരിയായ യുവതിക്ക് നേരെ അതി ക്രമം കാട്ടിയെന്ന പരാതിയില്‍ ബാങ്ക് ഉദ്യോഗസ്ഥനെ കല്ലടിക്കോട് പൊലിസ് അറസ്റ്റ് ചെയ്തു. പരപ്പനങ്ങാടിയിലെ സ്വകാര്യ ബാങ്കിലെ ഉദ്യോഗസ്ഥനായ കോഴിക്കോട് കടലു ണ്ടി സ്വദേശി മുഹമ്മദ് അഷ്‌റഫ് (39)ആണ് അറസ്റ്റിലായത്. പാലക്കാട്…

മണ്ണാര്‍ക്കാട് പൂരം വെള്ളിയാഴ്ച തുടങ്ങും; വലിയാറാട്ട് 13ന്

മണ്ണാര്‍ക്കാട് : അരകുര്‍ശ്ശി ഉദയര്‍കുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരം മാര്‍ച്ച് ഏഴു മുതല്‍ 14വരെ വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് പൂരാഘോഷ കമ്മിറ്റി ഭാരവാ ഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വെള്ളിയാഴ്ചയാണ് പൂരംപുറപ്പാട്. രാവി ലെ ആറിന് ക്ഷേത്രം തന്ത്രി പന്തലക്കോടത്ത് ശങ്കരനാരായണന്‍…

നിരോധിത ലഹരി വ്യാപനത്തിനെതിരെ മൂവ് കൂട്ടായ്മ ഒരുങ്ങി; ആദ്യയോഗം ഞായറാഴ്ച

മണ്ണാര്‍ക്കാട് : നിരോധിത ലഹരിയില്‍ നിന്നും നാടിനെ സംരക്ഷിക്കുകയെന്ന ലക്ഷ്യ ത്തോടെ ജനജാഗ്രത നടപ്പില്‍ വരുത്താന്‍ മണ്ണാര്‍ക്കാട് ‘മൂവ്’ വരുന്നു. മണ്ണാര്‍ക്കാട് ഒര്‍ഗ നൈസേഷന്‍ ഓഫ് വിജിലന്‍സ് ആന്‍ഡ് എറാഡിക്ഷന്‍ ഓഫ് ഡ്രഗ്‌സ് എന്ന പേരിലാണ് ലഹരിയെന്ന വിപത്തിനെ തുരത്താന്‍ കൂട്ടായ്മ…

തിരുവിഴാംകുന്ന് ഫാമിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തും

മണ്ണാര്‍ക്കാട് : തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണകേന്ദ്രത്തിലെ മരംമുറി കേസില്‍ വിജിലന്‍സ് അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച തിരുവിഴാംകുന്ന് ഫാമിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 9.30ന് നടക്കുന്ന സമരം കെ.പി.സി.സി. നിര്‍വാഹക…

ലഹരിവിപത്തിനെതിരെ ഐ.എച്ച്.ആർ.ഡിയുടെ ‘സ്‌നേഹത്തോൺ’

തിരുവനന്തപുരം: യുവജനങ്ങള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന അക്രമവാസനക്കെതിരെ സ്നേഹസന്ദേശം പ്രചരിപ്പിക്കുന്നതിനായി ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ ഐ. എച്ച്.ആര്‍.ഡിയുടെ നേതൃത്വത്തില്‍ ‘സ്നേഹത്തോണ്‍’ സംഘടിപ്പിക്കും. മാര്‍ച്ച് ഏഴിന് വിവിധ നഗരകേന്ദ്രങ്ങളില്‍ ഇതിന്റെ ഭാഗമായി പരിപാടികള്‍ നടത്തും.സംസ്ഥാനത്തെ 88 ഐഎച്ച്ആര്‍ഡി സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തില്‍ വിവിധ നഗരകേന്ദ്രങ്ങളില്‍ ലഹരിവ്യാപനത്തിനെതിരെ ‘…

സി.ഡി.എസ് അംഗങ്ങള്‍ക്ക് യാത്രാ ബത്ത അനുവദിച്ചു

മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലയിലെ കുടുംബശ്രീ സി.ഡി.എസ് അംഗങ്ങള്‍ക്ക് യാത്രാ ബത്തയായി 24,28,500 രൂപ അനുവദിച്ചതായി ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ.കെ ചന്ദ്രദാസ് അറിയിച്ചു. ജില്ലയിലെ 97 സി.ഡി.എസ്സുകളിലെ ചെയര്‍പേഴ്‌സണ്‍മാര്‍ക്കൊ ഴികെയുള്ള 1619 സി.ഡി.എസ് അംഗങ്ങള്‍ക്കായി പ്രതിമാസം 500 രൂപ നിരക്കിലാണ്…

അട്ടപ്പാടിയില്‍ പിതാവിനെ മക്കള്‍ അടിച്ചുകൊന്നു

അഗളി: അട്ടപ്പാടി പാക്കുളത്ത് മാനസിക ദൗര്‍ബല്യമുള്ള പിതാവിനെ മക്കള്‍ അടിച്ചു കൊന്നു. സെത്തിയൂരിലെ ഈശ്വരന്‍ (57) ആണ് മരിച്ചത്. മക്കളായ രാജേഷ് (32), രഞ്ജി ത്ത് (28) എന്നിവരാണ് പിതാവിനെ അടിച്ചുകൊന്നത്.

യൂത്ത് ലീഗ് സ്‌നേഹ ഇഫ്താര്‍ ന്യൂ അല്‍മ ആശുപത്രിയിലും തുടങ്ങി

മണ്ണാര്‍ക്കാട്: മുസ്ലിം യൂത്ത് ലീഗ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃ ത്വത്തില്‍ ന്യൂ അല്‍മ ആശുപത്രിയിലും സ്‌നേഹ ഇഫ്താറിന് തുടക്കമായി. ആശുപത്രി യിലെ രോഗികള്‍ക്കും സഹായികള്‍ക്കും വിഭവ സമൃദ്ധമായ ഇഫ്താര്‍ ആണ് ഒരുക്കിയി രിക്കുന്നത്. റമളാനില്‍ മുഴുവന്‍ ദിവസങ്ങളിലും നോമ്പു…

പിരമിഡ് അഗ്രോ മള്‍ട്ടി സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി തൃശൂര്‍ ബ്രാഞ്ച് ഉദ്ഘാടനം നാളെ

മണ്ണാര്‍ക്കാട് : പാലക്കാട്, മലപ്പുറം ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന പിരമിഡ് അഗ്രോ മള്‍ട്ടി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുതിയ ബ്രാഞ്ച് നാളെ മുതല്‍ തൃശൂരില്‍ പ്രവര്‍ ത്തനമാരംഭിക്കും. പാട്ടുരായ്ക്കലില്‍ രാവിലെ 11ന് പി.ബാലചന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാ ടനം ചെയ്യും. അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റിക്ക് കീഴിലാണ്…

ചിനക്കത്തൂര്‍ പൂരം: വെടിക്കെട്ടിന് അനുമതി നിഷേധിച്ചു

ഒറ്റപ്പാലം : ചിനക്കത്തൂര്‍ പൂരാഘോഷത്തിന്റെ ഭാഗമായുള്ള വെടിക്കെട്ട് പ്രദര്‍ശ നത്തിന് അനുമതി നിഷേധിച്ച് പാലക്കാട് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടു. പൂരാഘോഷവുമായി ബന്ധപ്പെട്ട് മാര്‍ച്ച് 12 ന് രാത്രി എട്ടു മണി, 9.30 സമയത്തും, മാര്‍ച്ച് 13 ന് രാത്രി ഏഴു…

error: Content is protected !!